പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജൂലൈ 1

വളരെ സന്തോഷമുള്ള ദിനം. എന്തായാലും അവളോട് sorry അവളൊന്നു ചിരിച് അത് മതിയെനിക്ക്. ഞാൻ പ്രാർത്ഥിച്ച വിഷയങ്ങൾക്കെല്ലാം ദൈവം കൃത്യമായ മറുപടി തരുണ്ടല്ലോ. അതിന് നന്ദി. ഈ ആഗ്രഹം തന്നതും ഏല്പിച്ചതും അപ്പനെയല്ലേ അപ്പാ. അത് കൊണ്ടല്ലേ എനിക്ക് പേടിയില്ലാത്തതും.മുഴുരാത്രി പ്രാർത്ഥനക്കു പങ്കെടുക്കാൻ പറ്റിയില്ല, എന്നെ വിട്ടില്ല.