april 1

ഇന്ന് april 1. കൂട്ടുകാർക്ക് രാവിലെ പണി കൊടുത്തു. പാല് വാങ്ങിച് ചായ ഇട്ട് മമ്മിക്കും ആശിമ്മി ക്കും കൊടുത്ത് ഞാനും ഇട്ട് അങ്ങനെ യിരിക്കുകയാണ്. ഇനി ഇന്നും തുടർന്നുള്ള രണ്ട് ദിവസവും ഉപവാസം. ഇതിന്റെടക്കു ഒരു തമാശ ഞാനോർത്തു. Shiju pastor പറഞ്ഞതാണ്. ക്രിസ്തു വിലേക്കു വന്ന ആദ്യ നാളുകളിൽ അവർ ഉപവാസം എടുക്കുമായിരുന്നത്ര, ആ സമയത്തു ചായ കൊടുക്കുമ്പോൾ അവർ snacksum കഴിക്കുമായിരുന്നു. അങ്ങനെ കഴിച്ചാൽ ഉപവാസം മുറിഞ്ഞില്ലേ. അതവർക്ക് അറിഞ്ഞു കൂടായിരുന്നു. അവർ നായർ, ബാക്ഗ്രൗണ്ടിൽ നിന്നു വന്നവരെല്ലേ?
    ഞാനൊരു തെറ്റ് ചൂണ്ടി കാണിച്ചായിരുന്നു. അത് പ്രശ്നം ആകുമോയെന്തോ? നിസ്സാര തെറ്റാ april എന്നെഴുണ്ടയിടത്തു march എന്നെഴുതി. forward ചെയ്യുമ്പോൾ മറ്റുള്ളവർ ആ തെറ്റ്‌ ചൂണ്ടികാണിച്ചാലോ? അപ്പോൾ കുറ്റം ഞാനുൾപ്പെടുന്ന media ടീമിന് വരത്തില്ലേ? അവിടെ ആർക്കും ബോധമില്ലേ എന്നൊക്കെ മനസിലെങ്കിലും അവർ ചോദിക്കില്ലേ?
  ഒരു ദിവസം ഞാൻ ലാപ്ടോപ് കൊണ്ട് പോയി. Shiju pastor ഒരുപദേശവും തന്നു. Churchinte net ഉപയോഗിച്ചു നമ്മുടെ സ്വന്തം പരിപാടി ഒന്നും ചെയ്യര്തെന്ന്. അത് അച്ചായന്റെവിടെ പഠിക്കാൻ പോയപ്പോൾ കിട്ടിയ അറിവാണ്*. അത് കൊണ്ട് ഞാൻ KFM യിലെ net ഉപയോഗിച്ച് എന്റെ personal വർക്സ് ഒന്നും ചെയ്യില്ല. അക്കാര്യത്തിൽ Shiju പാസ്റ്ററിനു എന്നെ പൂർണമായും വിശ്വസിക്കാംഞാൻ ലാപ്ടോപ് കൊണ്ട് വന്നതാണ് പ്രശ്‌നമെങ്കിൽ ഞാൻ ഇനിമുതൽ laptop കൊണ്ട് വരുന്നില്ല .

  എന്റെ വിചാരം എന്തുവാ? ഞാൻ വലിയ സംഭവം ആണെന്നോ. ഇഷ്ടമില്ലാത്ത ഒരുത്തിയുടെ പിറകെ നടക്കാൻ എനിക്ക് നാണമില്ലേ?  ദൈവം ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് 
നിവർത്തിക്കുക തന്നെ ചെയ്യും. അതിന് ഞാൻ ദൈവത്തെ help ചെയ്യാനൊന്നും പോകണ്ടാ. കൃത്യ സമയത്തു പ്രവർത്തിക്കാൻ ദൈവത്തിനറിയാം. പിന്നെ എന്തിന്റെ പേരിലാ ഞാൻ അവളെ പുറകെ നടക്കുന്നത് എന്ന് നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ ഞാനവളുടെ പുറകെ നടന്നിട്ടില്ല. ചിലതു അവിചാരിതമായിട്ട് നടക്കുന്നതാ. ഞാനെന്തു ചെയ്താലും അത് ഇന്ന കാര്യം കൊണ്ട് ചെയ്തു  എന്ന് തോന്നൽ ചിലരുടെ മനസ്സിൽ ഉണ്ടായിരിക്കാം. ചങ്ക് എടുത്തു കാണിച്ചാലും ചെമ്പരത്തി പൂവേണല്ലേ പറയൂ. 
ഒരു കാര്യം കൂടി എനിക്ക് നിർബന്ധമുണ്ട്. To my fiancee .Call whatever i call like pappa for father, mammy for mother, ആശിമ്മി for my grandmother...etc.. Because u r my half.

  പിന്നെ എന്റെ youtube channel name. JITHIN K MURALI
Now mainly psc videos. കുറച്ച് കഴിഞ്ഞാൽ psc+1-10 class video with technique.

*Thanks to പ്രേയ്സൺ ബ്രദർ.
      

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5