morning vibes

ഇന്നലെ ഞാൻ പറഞ്ഞില്ലേ എന്റെ work start ആവുകയാണെന്നു. Start ആയി. Msg cut ചെയ്തു. ഇനി അതിനൊരു title കണ്ട് പിടിക്കണം. ഒരു title എന്റെ മനസിലുണ്ട്. പക്ഷേ ആ msg full കേൾക്കണം എന്നാലേ real content മനസ്സിലാവുകയൊള്ളു. സൊസൈറ്റിയിൽ നിന്നു പാല് വാങ്ങിക്കണം. ബാക്കിയെല്ലാം പാല് വാങ്ങിച്ച ശേഷം. പാല് വാങ്ങിച്ചു ഇപ്പൊ ചായ ഇടുകയാ.വാർത്തയിൽ k റൈലിനെ കുറിച്ച് പറയുകയാണ്. കേന്ദ്രസർക്കാരിന്റെ നിലപാട് എന്തെന്ന് എനിക്കറിയണം.

   തിരുവഞ്ചൂർ ഒരു കാര്യം മനസിലാക്കണം, ജനങ്ങൾ പൊട്ടമാരെല്ലാന്ന്. താങ്കൾ ഇപ്പൊ ആ കാര്യം പറഞ്ഞിട്ടില്ലാന്ന് പറഞ്ഞാൽ നമ്മുക്ക് കുറച്ച് ബുദ്ധിമുട്ടാണ് വിശ്വസിക്കാൻ.കാരണം ഞങ്ങൾ എല്ലാ വാർത്തചാനലിലും കേട്ടതാണ് ഈ കാര്യം.


നന്ദി തിരുവഞ്ചൂർ സാർ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതിൽ. പിന്നീട് മാറ്റരുത് കേട്ടോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5