my morning vibes

ഇന്ന് പ്രഭാതത്തിൽ വളരെ താമസിച്ചാണ് എഴുന്നേറ്റത്. എഴുന്നേറ്റു കട്ടൻ കാപ്പി ഇട്ടു കുടിച്ചു ടെലിവിഷൻ ഓൺ ചെയ്തു. രാവിലെ തന്നെ വാർത്ത വെച്ചു. പെട്രോളിയും പ്രോഡക്റ്സിന് വില കൂട്ടിയിട്ടുണ്ട്. ഇന്ത്യ വികസിക്കുകയാണല്ലോ. Petrol വിലയിലാണെന്നു മാത്രം.ഇനി മുതൽ ഇന്ത്യയുടെ devolping index 24% ആയിരിക്കാം. But ഇതു താൽക്കാലികം എന്ന് ഓർക്കണം. ഈ modi സർക്കാർ വന്നതിനു ശേഷം മിക്കപ്പോഴും നെഗറ്റീവ് വളർച്ച എന്ന് ഓർക്കണം.
  പിന്നെ കെ റെയിൽ വിഷയത്തിൽ ഞാനൊന്നും പറയുന്നില്ല. അതിൽ എല്ലാം udf പൊറാട്ടു നാടകം. അത്ര ബുദ്ധിയില്ലാത്തവരല്ല മലയാളികൾ. അല്ലേ?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

nov 14

dec 14