april 16

ഇന്നും പള്ളിയിൽ പോയി പക്ഷെ ദൂതൊന്നും കിട്ടിയില്ല but പരിശുദ്ധമാവ് വെളിപ്പെട്ടു.മമ്മിക്കു നാളെയെങ്കിലുരമ്യയുടെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി കൊടുക്കണം. എന്തായാലും കഴിഞ്ഞ ആഴ്ചത്തെ പോലെ ആവാതിരുന്നാൽ മതി. ഈ ആഗ്രഹമുണ്ടായതു പരിശുദ്ധത്‌മവിനാൽ. അതിനാൽ തന്നെ ഇതിന്റെ പൂർണ ഉത്തരവാദിത്തം ദൈവത്തിനാണ്. അതുകൊണ്ടാ എനിക്കിത്ര താല്പര്യം. ഞാൻ ഇതിനെയും മറികടന്നു പോയാൽ എനിക്ക് ദൈവം തരുമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങൾ, ബാക്കിയുള്ളവ കിട്ടുമോ?

  ഇതിലും ദൈവമെന്നെ പറ്റിക്കുമോ? ഇല്ലെങ്കിൽ ഞാൻ ആർച്ച,എന്റെ ചിപ്പി യെയും ഓർത്തു കാലം കഴിക്കുമായിരുന്നു. ദൈവം തന്നതാണെന്നു വിശ്വസിക്കുവാൻ മൂന്ന് കാരണമുണ്ട് . ഒന്ന് എനിക്ക് തന്ന 🙋🏻‍♂️ ഒന്നായിരുന്നു അവൾക്കും കിട്ടിയത്. പ്രസിഡന്റ്‌/ മന്ത്രി in കേന്ദ്രം,ആവുമെന്നായിരുന്നു ഒന്നാമത്തെ വാഗ്ദാനം. അവൾ കേന്ദ്രത്തിലെ manthri/ പ്രസിഡന്റ്‌ wife ആകുമെന്നാ വാഗ്ദാനം രണ്ടാമത്തത് ഞാൻ വേറൊരു ജാതിയ സ്ത്രീയെ കെട്ട്മെന്നത് രണ്ടാമത്തെ എന്റെ വാഗ്ദാനം. അവൾ ഈഴവ ക്രിസ്ത്യനിയാ അപ്പോം അതും ok.പിന്നെ കൃത്യമായി ഒരു ദൈവദാസൻ പറഞ്ഞു ആന്റിയുടെ മരുമക്കളുടെ പേര് തുടങ്ങുന്നത് ഒന്ന് R & ഒന്ന് J. എന്റെ പേര് jithin എന്നാ. അപ്പൊ ഇതെല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ അവളെ ദൈവം എനിക്ക് വേണ്ടി ഒരുക്കിയതാണെന്നു എനിക്കൊരു തോന്നൽ അത്രേയുള്ളൂ.
    ഞാൻ പറഞ്ഞല്ലോ ഇനി ഉത്തരവാദിത്തം എല്ലാം കർത്താവിന്റെ കരങ്ങളിൽ.വാഗ്‌ദത്വം തന്നത് കർത്താവെങ്കിൽ അത് പൂർത്തീകരിക്കാനുള്ള ഉത്തരവാദിത്വം കർത്താവിനാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5