april 2

രാവിലെ പള്ളിയിൽ പോയി വീട്ടിലെത്തി. എന്നിട്ട് media ടീമിന്റെ ഒരു meeting ഉണ്ടായിരുന്നു. അത് കൊണ്ട് നേരെ churchil പോയി. എന്തോ പരിപാടിയെ കുറിച്ച് പറഞ്ഞപ്പോൾ shiju pastor enne ആക്കി ചിരിച്ചു. പക്ഷേ ഞാൻ മനസിലോർത്തു ഇതിനെക്കാളും എത്ര മോശം അവസ്ഥയിലൂടെയാണ്  പാസ്റ്ററും ഫാമിലിയും കടന്ന് വന്നത്. അന്ന് ആഹ് ഇപ്പോം ഓഹ്. നാളെയൊരിക്കൽ ഞാനും വേറൊരാളെ ആക്കി ചിരിക്കുമായിരിക്കാം.
 
      ഇതൊക്കെ ജീവിതത്തിലെ ഓരൊരു experience ആണ് പാസ്റ്ററെ. മാറും പാസ്റ്ററെ ഇതെല്ലാം മാറും.
 പിന്നെ jinu ബ്രദറിന്റെ കാര്യം ഞാനങ്ങു വിടുകയാണ്. ഞാന്‍  കൂടുതലൊന്നും പറയുന്നില്ല .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

dec 14

may 5