april 24

ഇന്ന് ഞായറാഴ്ച പള്ളിയിൽ പോയി രാവിലെ മമ്മിക്ക് വയ്യായിരുന്നു.രമ്യ മമ്മിയുടെ കാര്യമൊന്നും ചോദിച്ചില്ല, ഇവളെ കെട്ടുന്നത് വലിയ തലവേദന ആവുമോയെന്തോ?ആ കാര്യമെങ്കിലും എന്നോട് ചോദിക്കാമായിരുന്നുñഞാൻ അവളെ കടിച്ചുകീറി തിന്നാത്തൊന്നുമില്ല അങ്ങനെ ചോദിച്ചാൽ,എന്റെ ഇഷ്ടം അപ്പോൾ double ആകുമായിരുന്നു. അമ്മായിഅമ്മയെ സ്നേഹിക്കുന്നത് ഒരു കടമയായിട്ട് എടുക്കാതിരിക്കുക.അമ്മായിമ്മയായിട്ടല്ല സ്വന്തം അമ്മയായി കാണുക. നിന്റെ അമ്മ വന്നില്ലെങ്കിൽ ഞാൻ ചോദിക്കില്ലേ? 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

dec 14

may 5