April 29

ഇന്ന് എനിക്കു എന്തു പറ്റിയെന്ന് അറിഞ്ഞുകൂടാ. ജനിക്കും മുന്‍ബെ കൊല്ലാനാണു എനിക്കു താല്പര്യമെന്ന് തോന്നൂന്നു .നാളെ എന്തായാലും രാവിലെ ചെന്ന്‍ ഷിജു പാസ്റ്റോരോട് മാപ്പ് പറയണം .ഇനി അവളെ കെട്ടണം എന്ന ഉദ്ദേശത്തോടുകൂടിയാ ഞാന്‍ അവിടെ നിക്കുന്നതെന്ന് തോന്നിയാലോ ? പക്ഷേ ഞാന്‍ അവിടെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന് കര്‍ത്താവിനറിയാം . പിന്നെ ഞാന്‍ അവളെ കെട്ടണമെന്ന്നിര്‍ബന്ധം പിടിക്കാനുള്ള കാരണം എന്തുവാ ? എന്റെ കര്‍ത്താവ് വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണെന്ന് ഒറെക്കാന്‍ വേണ്ടിയായിരുന്നു. ഇനി എന്‍റെ ഭാഗത്ത് നിന്നു ഒരു effortum പ്രതീക്ഷിക്കണ്ട. ഇനി എല്ലാത്തിന്റെയും ഉത്തരവാദിത്വം  ദൈവത്തിനാണ്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5