april 4

 രാവിലെ തന്നെ പിജി വർഗീസ് അങ്കിളിന്റെ ശുശ്രുഷക്ക് പോയി. കാട്ടാകട കിള്ളിയിൽ വെച്ചായിരുന്നു function. എന്നത്തേയും പോലെ ലെസ്ലി പാസ്റ്ററിന്റെ വീടിനു മുന്നിൽ വെച്ച് petrol തീർന്നു. വണ്ടിയെവിടെ വെച്ച് ഞാൻ നേരെ കാട്ടാകട ബസിൽ കയറി മുണ്ടെലയിൽ നിന്ന് . നേരെ കാട്ടാകട.₹500 റാണ് കൊടുത്തത് ₹26  ticket നിരക്ക്. ബാക്കി പിന്നെ തരാമെന്നു പറഞ്ഞു. ഇതു എന്തായാലും മറന്നു പോയില്ല. ബാക്കി കിട്ടി, അല്ല ചോദിച്ചു മേടിച്ചു. കാട്ടാകട to കിള്ളി superfastil ആയിരുന്നു ₹17 അതിന്. നഷ്ടം. ഓഡിറ്റോറിയത്തിൽ എത്തി. ചെന്നപ്പോൾ അവിടെ കൊച്ചുമോൻ ചേട്ടൻ മാത്രം with family. കുറച്ച് കഴിഞ്ഞ് shine br sreejith, subin, pastor എല്ലാരും വന്നു, ഇതിൽ sreejith, subin are coupled.ഇതിനിടക്ക് shiju pastor ഈ മീറ്റിംഗിന്റെ പോസ്റ്റർ കാണിച്ചു അതിൽ ഇതു പാസ്റ്ററും ഭാര്യയും പങ്കെടുക്കുക എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത് . അപ്പൊ ഞാൻ മനസ്സിൽ ഓരോന്ന് വിചാരിക്കുകയാണ്, ഇപ്പൊ രമ്യ വരുമ്പോ ഹാ എന്റെ ഭാര്യ വന്നുവെന്ന് പറയാമല്ലോ . പക്ഷേ ഒന്നും നടന്നില്ല. അവൾ വന്നില്ല.
meeting കഴിഞ്ഞ് ഞാൻ തിരിച്ചു ഓട്ടോയിൽ മുണ്ടെല ലെസ്ലി പാസ്റ്ററിന്റെ വീട്ടിൽ എത്തി. അവിടെനിന്നു petrol പമ്പ് വരെ ഒരുകണക്കിന് എത്തിച്ചു. പമ്പിൽ കണ്ട മോദിയുടേ പടത്തിനു നേരെ ആക്രോഷിച് ഞാൻ കലി ഒരുവിധത്തിൽ അവസാനിപ്പിച്ചു. കറണ്ടില്ലാ അല്ലെങ്കിൽ കിടക്കാമായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

dec 14

may 5