april 5

ഇതു എന്റെ മാത്രം ഡയറി എഴുതുന്ന blog. So ഞാൻ ഇതിൽ ഇഷ്ടമുള്ളത് എഴുതും, അതിനൊന്നും ആരും എന്നെ ഒന്നും പറയണ്ടാ. Blog ഇങ്ങനെയല്ല വേറൊരു തരത്തിലാണ് എഴുതേണ്ടത് എന്ന് പറഞ്ഞാലും ഞാൻ ഗൗനിക്കാൻ പോണില്ല. ഒഫീഷ്യൽ ആയ ബ്ലോഗിൽ എന്തു changes വേണോ ഞാൻ വരുത്തിക്കൊള്ളാം. കാരണം ഞാൻ പറഞ്ഞലോ ഇതു എന്റെ പേർസണൽ blog ആണെന്ന്. ഇന്നലെ കറന്റ്‌ ഇല്ലായിരുന്നു. പക്ഷേ രാത്രി പെയ്ത മഴയുടെ തണുപ്പിൽ ഞാൻ സുഖമായിയുറങ്ങി. മക്കളുടെ ബുദ്ധിമുട്ട് മനസിലാക്കുന്ന ഒരു അപ്പനുണ്ട് സ്വർഗത്തിൽ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

nov 14

dec 14