april 6

ഇന്ന് work start ആയി. അനുഗ്രഹിക്കപ്പെട്ട ദിവസമായിരുന്നു ഇന്ന്. രാവിലെ തന്നെ എന്റെ മിഷന്റെ രണ്ടാമത്തെ ഭാഗം നിർവഹിച്ചു. നിർവഹിക്കാൻ ശക്തി തന്ന ദൈവത്തിന് സ്തോത്രം.ഇന്നലെ പറഞ്ഞതിന്റെ ഇരട്ടി സമയം പൂർത്തീകരിക്കുവാൻ പറ്റി. ഇന്ന് edit ചെയ്യുവാൻ പറ്റി.
വേറൊരു പെൻഡ്രൈവ് വാങ്ങിച്ചു കൊടുക്കണം.  ഞാൻ എടുത്തില്ലേങ്കിലും അത് വാങ്ങിച്ചു കൊടുക്കണം. 64ജിബിയാണ് നഷ്ടപെട്ടത്. അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കല്ലേ. അതിനി പെൻഷനും ജോലിയുമൊക്കെ set ആയിട്ട് വാങ്ങിച്ചു കൊടുക്കാം. പിന്നെ ഞാൻ എന്റെ വാക്കിൽ നിന്ന് വ്യതി ചലിക്കില്ല കേട്ടോ!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

nov 14

jan 3 2022

dec 14