may 11

ഞാൻ ദൈവത്തോട് പറഞ്ഞതല്ലേ എന്നെ വെറുതെ മോഹിപ്പിക്കരുതെന്നു. ഇനി നോക്കിക്കോ. ദൈവം എന്നെ മാറ്റാൻ നോക്കേണ്ടാ. ഞാൻ മാറത്തും ഇല്ല. ഇനി എനിക്ക് പരാതിയുള്ളത് ദൈവത്തോട് മാത്രം.
     വാക്ക് പറഞ്ഞവൻ മാറിടുമോ?  എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ ഇനി മാറില്ല. എനിക്ക് എന്റെ അപ്പനോട് ഇപ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്നു. എന്തായാലും അവൻ എന്നെ കുഴിയിൽ കൊണ്ട് പോയി ചാടിച്ചില്ലലോ. അത് തന്നെ വലിയ കാര്യം. ഇപ്പൊ എനിക്ക് മനസ്സിലാകുന്നുണ്ട്, ചേട്ടന്റെ അടുത്ത് വിവരം എത്തിയ വഴി. ആ route specific ആയി ഇപ്പോൾ എനിക്ക് മനസിലാവുന്നുണ്ട്. ഇനിയിപ്പോ aunty വിളിച്ചോ ഇല്ലയോ എന്ന് മാത്രമേ അറിയാനുള്ളു.
 അതും ചോദിച്ചു. അപ്പൊ ആന്റി വിളിച്ചു എന്നത് സത്യം തന്നെ. എന്റെ വാക്കിൽ കൂടുതലായി ഞാൻ ഒറച്ചു നിൽക്കും. അതിന് ദൈവത്തിനു പരാതിയൊന്നും കാണത്തിലായിരിക്കും. എന്നാലും എന്നെ പോലെ ഉറച്ച ഹൃദയമുള്ളവനെ അത്ര പെട്ടന്നൊന്നും തോല്പിക്കാൻ കഴിയില്ല. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

dec 14

may 5