may 17

Today youth camp 2nd day. ഇനിയെന്തായാലും ഞാൻ രമ്യയെ നോക്കിയില്ല. Pastor ഇന്നലെ seminaril പറഞ്ഞ കാര്യം ഞാൻ നന്നായി നിവർത്തീകരിച്ചു. ഞാൻ അല്ലെങ്കിലും ക്യാമ്പിന് വന്നത് അവളെ നോക്കിയല്ല. പിന്നെ അവൾ ഇട്ട അതേ colour dress തന്നെ ഞാൻ ഇടണമെന്ന് കൃപദാസിനു എന്താ ഇത്ര മോഹം. ഞാൻ എന്തായാലും നാളെ എന്റെ favourite rose കളർ dress തന്നെ ഇടും.
ഞാൻ എന്തു കൊണ്ടാണ് ഇടുന്നെന്നു ആരും ചോദിക്കരുത്. അവളും ആ കളർ dress തന്നെയാവുമോ ഇടുന്നത്. ഇന്നവൾക്ക് എന്തോ ദൂത് കിട്ടിയായിരുന്നു. പക്ഷേ അതെന്താണെന്നു മനസിലാക്കാൻ എനിക്ക് പറ്റിയില്ല. എന്നെ പറ്റിയോ എന്റെ എന്തെങ്കിലും കാര്യത്തെ പറ്റിയോ, മേനായിട്ട് വാഗ്ദ്ധത്വം അതിനെ പറ്റിയാണോ എന്നും അറിഞ്ഞുകൂടാ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5