may 5

ഇന്ന് vbsന്റെ സമാപന ദിവസമാണ്. Food നമ്മള് kfmine ഏൽപ്പിക്കണം.എല്ലാവരും കൊണ്ട് വന്നു. രമ്യ & family വന്നത് കുറച്ച് താമസിച്ചാണ്. നമ്മൾ രാവിലത്തെ ഡ്രിങ്ക്സും കുക്കിസ്സും കഴിച്ച് കഴിഞ്ഞപ്പോളാണ്. Aunty &പിള്ളേർസ് വരുന്നത്. അവര് വന്നാൽ cookies മാറ്റിവെച്ചേക്കാൻ ഞാൻ പറഞ്ഞിരുന്നു. അത് ഞാൻ ആന്റിയുടെ അടുത്ത് പറഞ്ഞപ്പോൾ ഒരു താല്പര്യക്കുറവ് പോലെ.
  
        ഹ് ഹ്‌.... ഞാനിപ്പോ എന്താ പറയുക അതിനെ. ഞാൻ ഇനിയും പഴയ തീരുമാനത്തിലോട്ട് പോകേണ്ടി വരുമോ. എനിക്കതിൽ ഒരു മടിയും ഇല്ല.
100 % perfect ആയ മനുഷ്യരെ ലോകം കൈക്കൊള്ളു. പക്ഷേ എന്റെയീ ബലഹീനതയിലും താങ്ങുന്ന, നടത്തുന്ന, കൈകൊള്ളുന്ന ഒരു ദൈവം എനിക്കുണ്ട്. അത് മതി എനിക്ക് ജീവിക്കാൻ. ഇനിയിപ്പോ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും ഞാൻ kfm വിട്ട് മാറി നിൽക്കുമെന്ന് എന്റെമോൾ സ്വപ്നത്തിൽ പോലും ചിന്തയ്ക്കണ്ടാ.എനിക്ക് വലുത് വാക്കാണ്.
    

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

nov 14

dec 14