2 march 2022

 

ഞാനിങ്ങനെയൊക്കെ ഡയറി  എഴുതുന്നതു എനാ എന്നു വെച്ചാല്‍ ഓര്‍ക്കന്‍ വേണ്ടിയാണ്.ഇങ്ങനെയൊരു കാലഘട്ടം എനിക്കുണ്ടായിരുന്ന് ഓര്‍ക്കുക ഇവയെല്ലാത്തിനെയും താണ്ടിയാണ് ജിതിന്‍ എന്ന വ്യക്തി എത്തിയത്  യെന്നു. ദൈവം എനിക്ക് തന്ന വാഗ്ദത്വം നിറവേറുമോ ഇല്ലെയോ എന്നൊക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ദൈവം ചുമ്മാ പറയുന്നതാണോ അറിയില്ല. ഞാന്‍ മുന്‍പേ ദൈവത്തോട് ഒരു കാര്യം അപേക്ഷിച്ചിരുന്നു. വെറുതെ എന്നെ മോഹിപ്പിക്കരുതെന്ന്. ഞാനിപ്പോ ആര്‍ക്കെതിരായി കുറ്റം പറയണം. ദൈവത്തിനെതിരായോ അതോ പൊട്ടനെ പോലെ ദൈവം പറഞ്ഞത് വിശ്വസിച്ചു നടക്കുന്ന എന്നയോ.

   

    നിര്‍ത്തിയിട്ടു അപമാനിച്ചത് മതിയായില്ലെ ദൈവമേ?

 

    ഞാന്‍ പുതിയൊരു ബ്ലോഗിങ് തുടങ്ങുന്നതിനെ പറ്റി ആലോചിച്ചായിരുന്ന്. ഇനിയിപ്പോ ആരുടേയും അനുവാദത്തിന് കാത്തു നില്‍ക്കാതെ അങ്ങ് തുടങ്ങാം എന്നു വിചാരിക്കുന്നു. പക്ഷേ വിശ്വസ്തനായിരിപ്പാന്‍ എനിക്കു കഴിനീല്ലാ  എന്നാ കുറ്റബോധം എനിക്കുണ്ട്.അത് മാറ്റാന്‍ ഏത് വിധേനയും ഞാന്‍ ശ്രമിക്കും.ഞാനിനി സ്വന്തമായി padikkum. അത് ഇനി രമ്യരെയടുത്തുള്ള ഇഷ്ടം കൊണ്ടാണെന്ന് ആരോ എന്തിനോ വേണ്ടി പറഞ്ഞാലും സ്വര്‍ഗീയ അപ്പന് അറിയാം എന്‍റെ കാര്യങ്ങള്‍. ഞാന്‍ ഊവ്വ് എന്നു പറഞ്ഞാല്‍ ഊവ്വെന്നും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നും ആയിരിക്കും. എനിക്കു ആരെയും ബോദ്യപ്പെടുത്തേണ്ട ആവശ്യമില്ല . എന്‍റെ ദൈവത്തിന്നു പ്രയോജനപ്പെടുന്ന എന്തെങ്കിലും കാര്യമുണ്ടോ എന്നു ഞാന്‍ നിരന്തരം തേടിക്കൊണ്ടിരിക്കും.  എന്‍റെ പപ്പയുണ്ടായിരുന്നേകില്‍ ആരെയും ബുദിമുട്ടിക്കേണ്ട ആവശ്യം വരില്ലായിരുന്നു, രമ്യയുടെ കാര്യത്തില്‍ .എന്തു കൊണ്ടെന്നറിയില്ല എന്‍റെ കണ്ണില്‍ നിന്നു വെള്ളം വരുന്നുണ്ട്. അതിനെ കണ്ണുനീര്‍ തുള്ളികള്‍ എന്നാരോ വിശേഷിപ്പിക്കാറുണ്ട്.   

    ഞാനിന്ന് എന്റെ ഹാര്‍ഡ് ഡിസ്ക് റിജോയേ ഏല്പിച്ചായിരുന്നു. Herald സ്റ്റുഡിയോസില്‍ ഇന്നത്തെ kfm clips മുഴുവന്‍ എത്തിക്കാനായിട്ടാണ് കൊടുത്തത്.തിരിച്ചു കിട്ടുമ്പോള്‍ അതിലെ videos ,photos,documents ഇവയത്രേയും ഉണ്ടായിരുന്നാ മതി .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5