jan 17 2022

 

വളരെ വേദന+സന്തോഷം ഉണ്ടായ ദിവസമായിരുന്നു ഇന്ന്. ഇന്നലെ ചേട്ടന്‍പറഞ്ഞതനുസരിച്ച് ഞാന്‍ ലാപ്ടോപ്പ് കൊണ്ടുപോയില്ല. അത് കൊണ്ട് എന്‍റെടുത്തു വീട്ടില്‍ പോകാന്‍ പറഞ്ഞു .അതനുസരിച്ച് ഞാന്‍ വരികയും തിരുമല ബസില്‍ നിന്നു തിരുവനന്തപുരം ബസില്‍ കയറി.ഞാന്‍ വരുന്ന വഴി ചേട്ടനെ വിളിക്കുകയും. ചേട്ടന്‍ പറഞ്ഞതനുസരിച്ച് കരമന ഇറങ്ങുകയും അവന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു .പാപ്പനംകോടെ എത്തിയപ്പോള്‍ മുരളി മാമനെ കാണുകയും മാളുവിന്‍റെ കല്യാണം വിളിക്കുകയും ചെയ്തു .പാപ്പനംകോടെ എന്‍റെ ജന്മസ്ഥലമാണു കേട്ടോ. മധു മാമന്‍ ‌തുടങ്ങി നിരവധി പേരെ കണ്ടുമുട്ടി സൌഹൃദം പുതുക്കി. ചേട്ടന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു. ഞാന്‍ അവിടെ കാലുകുത്തത്തില്ല എന്നു വിചാരിച്ചതാ .എന്‍റെ പപ്പയെ ആട്ടിയിറക്കി വിട്ട സ്ഥലത്തു കാലുകുത്തണ്ടന്നു വെച്ചതാ .എന്നാലും പോട്ട് ഞാന്‍ കയറി.മനസ് നിറയെ അതായിരുന്നു. അവളുടെ തന്ത ഇവിടെ വന്നപ്പോള്‍ ആട്ടിയിറക്കി വിടാത്തതത്തിന് എനിക്കു ഒരു കാര്യമേ പറയാനുള്ളൂ. എന്‍റെ തന്തയല്ല നിന്‍റെ തന്ത എന്നു മാത്രം.

My father is not your father” remember that simplymeans ഞാന്‍ വളര്‍ന്ന സാഹചര്യത്തിലല്ല നീ വളര്‍ന്നത്. നിന്‍റെ വീട്ടില്‍ പുതു ഒരാള്‍ വന്നിട്ടുണ്ടലോ അവള് നിന്‍റെ തന്തക്ക് വിളിച്ചാല്‍ നിനക്കു പിന്നെ അവളോടുള്ള സമീപനം എങ്ങനെയായിരിക്കും ! അത് തന്നെയാണ് എനിക്കിപ്പോള്‍ നിന്നോടുമുള്ളത്. സിംപ്ലി ഒന്നു imagine ചെയ്.

Njan പറഞ്ഞ കാര്യത്തിലേക്ക് വരട്ട് .സന്തോഷമുണ്ടായത് ആ കാര്യം കൂടി പറയാം .ഞാന്‍ അവന്റെ വീട്ടിലെത്തി ഉടനെ തന്നെ തിരുമലക്കു തിരിച്ചു.Herald സാറിനെ അവന്‍ വിളിച്ച് സംസാരിച്ച് എല്ലാം ശെരിയാക്കി നാളെ മുതല്‍ ക്ലാസിന് വരാന്‍ പറഞ്ഞു.ആ സന്തോഷത്തില്‍ ഞാന്‍ കിടക്കാന്‍ പോവുകയാ      

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5