jan 26 2022

 

ഇന്ന് റിപ്പബ്ലിക് ഡേ ആയിരുന്നു .പ്രതീക്ഷിച്ച പോലെ റോഡില്‍ വല്യ തിരക്കുകളോ ബസില്‍ സാധാരണ അനുഭവപ്പെടുന്ന തിരക്കോ ഒന്നും ഇല്ലായിരുന്നു. ഇന്ന് അവധി അല്ലേ മികവാറും സ്വകാര്യ ഓഫീസ് എല്ലാം അടച്ചിടും .ഇന്ന് അഖില്‍ വന്നില്ല ആത്രേയും സ്വസ്ഥമായിരിക്കും ഞാന്‍ എന്ന്‍ അഖിലു പറഞാല്‍ വിശ്വസിക്കന്‍ എനിക്കു കുറച്

ബുധിമുട്ടായിരിക്കും.ഒന്നികില്‍ എന്നെ കുറിചു ഒന്നും അറിഞുകൂടെയായിരിക്കും

അഭിപ്രായങ്ങള്‍