jan 3 2022

 

എനിക്ക് രെമ്യയുടെ അടുത്തു തോന്നുന്നതു വെറും passing fancy ആയി എനിക്കു തോന്നണില്ല.ഇനി ഇതായിരിക്കുമോ ദൈവം വിധിച്ചത്, ആ... അറിയില്ല. ഇനിയൊരിക്കലും മറ്റൊരു പെണ്ണിനെ പറ്റി ആലോചിക്കുക പോലുമില്ലാ എന്നു പറഞ്ഞ എന്‍റെ മനസിന് ഇത് എന്തു പറ്റി. ഞാന്‍ മാറുകയാണോ? അതോ ദൈവം എന്നെ മാറ്റുകയാണോ? നമ്മളൊരിക്കലും മാറില്ല എന്നു പറഞ്ഞ വിഷയത്തെ മാറ്റാന്‍ ദൈവത്തിനറിയാം .

             ഞാനിന്നലെ പെണ്ണ് കാണാന്‍ പോയത് ഒട്ടും ശെരിയായില്ല എന്ന്‍ അഖിലിന് അഭിപ്രായം ഉള്ളത് ശെരി തന്നെ .എന്നാലും സനോഫറു മാമ്മനെ പിണക്കണ്ടാന്നു കരുതി മാത്രമാണു പോയത്. എന്തായാലും ഇതൊരു എക്സ്പീരിയന്‍സ് ആയില്ലേ. ഇനി ധൈര്യമായി പോയി kfmil registerചെയ്യാം .ഷിജു ചേട്ടന്‍ പറഞ്ഞത് പോലെ ഇനി എല്ലാ കാര്യങ്ങളും official ആയി നീങ്ങട്ടെ. ദൈവം പറഞ്ഞ വാഗ്ദാനം നിറവേറുക തന്നെ ചെയ്യും. Remyaye കെട്ടിച്ചു തരം എന്നല്ല വാഗ്ദാനം കേട്ടോ !

             എനിക്കുറപ്പുണ്ട് എന്‍റെ ദൈവം വാഗ്ദാത്തങ്ങളില്‍ വിശ്വസ്തന്‍‌ തന്നെ . ഇന്ന് ഷൂട്ടിംഗ് ആയിരുന്നു .എന്നെ ഇപ്പോള്‍ എനിക്കു നന്നായി ഇഷ്ടപ്പെടുന്നോണ്ട്.ഈ ജിതിന്‍ കൊള്ളാം.ഈ ജിതിനെയാ ദൈവത്തിനും വേണ്ടത് എന്ന്‍ തോന്നുകയാ ഇപ്പോള്‍ . പ്രൈസണ്‍ ബ്രദര്‍ പറയുകയാ ഇന്നലെ കണ്ട പെണ്ണിനെ ഓകെയാണെങ്ങില്‍ അങ്ങ് set ആകാന്‍ .വെറുതെ remyaye പ്രതീഷിച്ചു ഇരിക്കണ്ടന്നു . ഈ കഴിഞ്ഞ ഡിസംബറില്‍ kfmil ഒരു ദൈവദാസന്‍ വന്നയിരുന്നു.അദ്ദേഹം remyayude അമ്മയേനെ നോക്കി പ്രവചിച്ചു പറഞ്ഞതു ഞാന്‍ ഓര്‍ക്കുന്നു. അത് സത്യമായിരിക്കുമോ ? അത് സത്യമെങ്കില്‍ ഞാനൊരിക്കലും മാറുകേല.

അഭിപ്രായങ്ങള്‍