august 30

ഇന്ന് ചേച്ചിയുടെ b'day ആണ് .ചേച്ചിയെ വിളിക്കണം .ഇന്ന് ചര്‍ച്ചില്‍ പോയി .ബൈബിള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ പോകണം .വൈകീട്ട് യൂത്ത് ബോയ്സിന്റെ മീറ്റിങ്ങുമുണ്ട് .രാവിലെ ക്ലാസ് അറ്റെന്‍ഡ് ചെയ്തു പക്ഷേ വൈകിട്ടത്തെ യൂത്ത് മീറ്റിങ് അറ്റെന്‍ഡ് ചെയ്യാന്‍ പറ്റിയില്ല .യോശുവയും പഠിപ്പിക്കാന്‍ പോകാന്‍ പറ്റിയില്ല .മഴ + എനിക്കു കുറച്ചു ക്ഷീണം . ഞാന്‍ ദൈവത്തോട് പറയുന്ന ഒരു കാര്യമാണ് istamallenkil തരല്.വെറുതെ എന്നെ കുഴിയില്‍ കൊണ്ട് ചാടിക്കലു.ഞാന്‍ ഇതുവരെ അവളുടെ പിറക്കെ നടന്നിട്ടില്ല . പക്ഷേ ദൈവമേ ഒന്നോര്‍ക്കണം .മര്യാദക്ക് നടന്ന എന്നെ പിടിച്ച് കുഴിയില്‍ ചാടിക്കുമോ ? 

അഭിപ്രായങ്ങള്‍