aug 12

ഇന്ന് ലക്കിയെ(ഇഷാൻ ) കാണാൻ പോയ ദിവസം. എന്റെ പെങ്ങടെ മോനാണ് ലക്കി. വളരെ സുന്ദരൻ സുമുഖൻ. എന്റെ ലക്കിയേ പറ്റി വർണിക്കാൻ വാക്കുകൾ പോരാ. നമ്മൾ ചെന്ന നേരം ഉറങ്ങുകയായിരുന്നു.

പിന്നെ എന്റെ ചേച്ചിയെ പലരും കുറ്റം വിധിക്കുന്നത് കണ്ട്, മമ്മി തിരിച്ചു പറയുന്നതും കേട്ട്. ഒരു കാര്യമോർത്താൽ എല്ലാവർക്കും നന്ന്. എന്റെ ചേച്ചിയെ പറ്റി വല്ല കുറ്റവുമുണ്ടെങ്കിൽ നമ്മൾ പറഞ്ഞോളാം നമ്മൾ സഹിച്ചോളം അതിനിടക്ക് പുറത്തീന്ന് ആരുടെയും ഇടപെടലും വേണ്ടാ കേട്ടോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

nov 14

jan 3 2022

dec 14