oct6

ഇന്ന് രാവിലെ വീട്ടിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ അതി കാലത്തെ ഞാനിറങ്ങി. നമ്മുടെ ഷാജിലാൽ ഡോക്ടറുടെ അടുത്തു പോയി. അപ്പൊ ഡോക്ടർ പറഞ്ഞു ഇത് അസിസ്റ്റന്റ് സർജൺ തസ്തികയിലുള്ള ഒരു ഡോക്ടറടുത്തു നിന്ന് വാങ്ങിക്കണമെന്ന്.അതിൻപ്രകാരം ഞാൻ നെടുമങ്ങാട് ഹോസ്പിറ്റലിൽ 3/4 സർജന്മാരെ കാണിച്ചു. പക്ഷേ അവരാരും sign ചെയ്തു തന്നില്ല. പിന്നീട് ചേട്ടൻ പറഞ്ഞതനുസരിച്ചു വീണ്ടും ഷാജിലാൽ ഡോക്ടറടുത്തു പോവുകയും. ഡോക്ടർ പറഞ്ഞതനുസരിച്ചു ശക്തിപുരത്തുള്ള ഡോക്ടറാടുത്തു പോവുകയും ചെയ്തു. ഇടയ്ക്കു വെച്ച് petrol തീർന്നു. പിന്നെ മാമ്മൻ പോയി petrol വാങ്ങിച്ചോണ്ട് വന്നു.അതിനുശേഷം നമ്മൾ ഡോക്ടറുടെ അടുത്ത് പോയി certificate വാങ്ങിച്ചു. ഞാൻ നെടുമങ്ങാട് വന്നതും ഒരു bus കിട്ടി.12.50തിന് നേരെ സ്റ്റാൻഡിൽ എത്തി. ഓട്ടോ പിടിച്ച് നേരെ ചാലയ് ഗേൾസ്സ് സ്കൂളിൽ. ഉച്ചക്ക് ബിരിയാണി +lime. എനിക്കിഷ്ടപെട്ട പരിപാടി എന്താന്ന് വെച്ചാൽ waiting ലിസ്റ്റിൽ ഉള്ളവരെയും വിളിച് എനിക്ക് മുന്നിൽ എത്തിയപ്പോ ആ സീറ്റ്‌ ഫുള്ളായി. എന്നിട്ട് ഞാൻ bus കേറി വേളിയിൽ പോകുന്ന റൂട്ടിൽ വന്നിറങ്ങി.100 മീറ്റർ നടന്നു അപ്പൊ അതാ വരുന്നു ഒരാൾ Jose pastor. എന്നെ കണ്ടു. ഇവിടെ ഈ hospital വരെ എന്നെ കൊണ്ടാക്കി. പിന്നെയും റൂമിൽ വരേണ്ടി വന്നു. ഇവിടെ ഷിജു pastor & വേറേതോ മാമ്മനും ഇവിടെ ഇരിപ്പുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ നന്ദു ചേട്ടൻ വന്നു. അപ്പോഴെത്തേക്കും പാസ്റ്റർ ഈ ഹോസ്പിറ്റൽ കാണാൻ പോയി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5