dec 14

മിക്കവാറും ഇത് എന്റെ ബ്ലോഗ്ഗിലൂടെയുള്ള അവസാന മെസേജ് ആയിരിക്കും .ഞാന്‍ ഇന്നത്തോട് കൂടി ഈ ബ്ലോഗില്‍ ഡെയറി എഴുതുന്നതു നിര്‍ത്തുവാന്.ഇതില്‍ സത്യം മാത്രം എഴുതുന്നതു കൊണ്ട് പലരുടേയും ലൈഫിനെ ബാധിക്കാന്‍ സാധ്യത ഉള്ളത് കൊണ്ടും ഷിജു പാസ്റ്റര്‍ പറഞ്ഞത് കൊണ്ടും ഞാന്‍ നിര്‍ത്തുകയാണ് .പാസ്റ്റര്‍ ഇന്ന് ഭയങ്കരമായി ദേഷ്യപ്പെട്ടു.പാസ്റ്റര്‍ പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെ. ഡെയറി is my personal ,അതിപ്പോ പബ്ലിക് ആയിരിക്കുന്നു എന്നല്ല ആക്കിയിരിക്കുന്നു .So ബ്ലോഗില്‍ എഴുതുന്നതു ഞാനങ്ങു നിര്‍ത്തി . അതുമാത്രമല്ല ഡിലീറ്റ് ഓള്‍ msgs. but copy is in another app.bcs i need it 4 writing autobiography. തരാനിഷ്ടമില്ലെങ്കില്‍  വെറുതെ എന്നെ മോഹിപ്പിക്കരുത് എന്ന് പറഞ്ഞിട്ടല്ലേ ദൈവമേ ഞാന്‍ ഇതിന് കച്ച കെട്ടിയിറങ്ങിയത്. ഞാനെത്രയൊക്കെ പറഞ്ഞാലും ദൈവത്തിനൊന്നും ഒരു കുലുക്കവും ഇല്ലായിരിക്കും . ഇത് എന്റെ മനസ്സില്‍ തോന്നിയ കാര്യമായിരുന്നെങ്കില്‍ അങ്ങ് വിട്ടേനെ. എന്തു pain നും ഞാന്‍ സഹിചോളാമായിരുന്നു. ഇനി എന്‍റെടുത്തു ദേഷ്യപ്പെട്ടതുകൊണ്ട് പാസ്റ്റര്‍ക്കു എന്തെങ്കിലും വിഷമമായി കാണുമോ .ഇനി പാസ്റ്റര്‍ ചെന്നു ശാന്ത ആന്‍റിരെടുത്ത് പറഞ്ഞു കരഞ്ഞു കാണുമോ ? 

എനിക്കുറപ്പുണ്ട് ദൈവത്തിന് തന്‍റെ മക്കളുടെ കണ്ണുനീര്‍ ഒരുപാടോന്നും കണ്ടു നില്‍ക്കാന്‍ പറ്റില്ല . എന്‍റെ പപ്പ ഞാന്‍ കരയുന്നത് കണ്ടാല്‍ ഓടിവന്ന് എന്നെ കെട്ടിപിടിച്ച്  ആശ്വസിപ്പിക്കൂലേ. അതിനെക്കാള്‍ എത്രയോ നല്ലവനും സ്നേഹവുമുള്ളവനാണ് എന്‍റെ ദൈവം. അപ്പോം എന്‍റെയീ വിഷയത്തിന് മറുപടി ഓടനെയുണ്ട്.അപ്പോം ശെരി!! Good Bye...😓😞😢👋

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5