പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

august 30

ഇന്ന് ചേച്ചിയുടെ b'day ആണ് .ചേച്ചിയെ വിളിക്കണം .ഇന്ന് ചര്‍ച്ചില്‍ പോയി .ബൈബിള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ പോകണം .വൈകീട്ട് യൂത്ത് ബോയ്സിന്റെ മീറ്റിങ്ങുമുണ്ട് .രാവിലെ ക്ലാസ് അറ്റെന്‍ഡ് ചെയ്തു പക്ഷേ വൈകിട്ടത്തെ യൂത്ത് മീറ്റിങ് അറ്റെന്‍ഡ് ചെയ്യാന്‍ പറ്റിയില്ല .യോശുവയും പഠിപ്പിക്കാന്‍ പോകാന്‍ പറ്റിയില്ല .മഴ + എനിക്കു കുറച്ചു ക്ഷീണം . ഞാന്‍ ദൈവത്തോട് പറയുന്ന ഒരു കാര്യമാണ് istamallenkil തരല്.വെറുതെ എന്നെ കുഴിയില്‍ കൊണ്ട് ചാടിക്കലു.ഞാന്‍ ഇതുവരെ അവളുടെ പിറക്കെ നടന്നിട്ടില്ല . പക്ഷേ ദൈവമേ ഒന്നോര്‍ക്കണം .മര്യാദക്ക് നടന്ന എന്നെ പിടിച്ച് കുഴിയില്‍ ചാടിക്കുമോ ? 

aug 19

ഇന്നലെ ദൈവം സംസാരിച്ചു എന്റടുത്തു. ജോഷുവക്ക് ട്യൂഷൻ എടുക്കാൻ പറഞ്ഞു. ശനിയാഴ്ച മുതൽ തുടങ്ങാൻ കർത്താവ് പറഞ്ഞതനുസരിച് ഞാൻ തീരുമാനം എടുത്തു.  Maths ആണ് ആദ്യം എടുക്കാൻ തീരുമാനിച്ചത്. Ap യാണ്‌, അതൊക്കെ എനിക്ക് നിസാരമല്ലേ?അത് അവനു.പഠിപ്പിക്കേണ്ട രീതി എന്താണെന്നു എന്റെ മനസിലൊരു രൂപമുണ്ട്.

aug 9

ഇന്നെന്തായാലും പരിശുദ്ധത്മാവ് സംസാരിച്ചു. ഞാൻ ആ instantil തന്നെ മറ്റുള്ളവർക്ക് msg അയച്ചു. ഞാൻ പറഞ്ഞതാണല്ലോ പരിശുദ്ധമാവ് സംസാരിച്ചാൽ ആ സമയത്തു തന്നെ youthil ഉള്ള എല്ലാ കുട്ടികൾക്കും msg അയക്കുമെന്ന്. എന്റെയുള്ളിലാണ് ദൈവം. എന്റടുത്തു ദൈവം സംസാരിക്കുമ്പോൾ പലപ്പോഴും slang തെറ്റി പോകുന്നതായി എനിക്കുവാനുഭവപെടാറുണ്ട്. അപ്പോൾ എന്റെ ഭാഷക്ക് അല്പം കൂടി standard വരുന്നത് പോലെ. എന്റെ ചിന്ത ദൈവത്തെ കുറിച്ച് മാത്രം ആകുന്നതു പോലെ.

august 7

ഞാൻ കാത്തിരിക്കുന്നത് വെറുതെ എന്ന് തോന്നുന്നു. എന്റെ ദൈവത്തെ ഞാൻ അവിശ്വസിക്കണോ. ആരും എന്റെ വിഷയത്തെ serious ആയി കാണാത്തതു എന്നിൽ ചെറിയ വേദനയുണ്ടാക്കുന്നുണ്ട്. അല്ലാതെ ഞാൻ kfm youthimpactil ഇപ്പോം ഇല്ലാ. അതൊന്നും അല്ല എന്നെ വേദനിപ്പിക്കുന്നത്. 

ജൂൺ 14

രാവിലത്തെ കാര്യമെല്ലാം ക്രമത്തിലാക്കിയ ശേഷം ഞാൻ പോയിരുന്നു msg റെക്കോർഡ് ചെയ്യാൻ പോയി.റെക്കോഡിങ് ഒക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഇന്ന് reshma സിസ്റ്ററിന്റെ വീട്ടിൽ പ്രാർത്ഥന ഉള്ള കാര്യം ഞാനോർത്തത്. ഉടനെ തന്നെ jinu ബ്രദറിനെ വിളിച് പോണ കാര്യം set ആക്കി വൈകുന്നേരം churchilott വരാൻ പറഞ്ഞു. ഞാൻ പോയി നമ്മുടെ യൂത്തിലെ പിള്ളേർ കൊറച്ചു active ആയി നിൽക്കുന്നത് കണ്ടു വളരെയധികം സന്തോഷിച്ചു.

August 5

ഇന്ന് രാവിലെ പ്രയറിനു പോയി suresh ബാബു brother ആണ് വരുന്നേ. എന്നോട് ദൈവം പറഞ്ഞ കുറച്ച് കാര്യമുണ്ട്. ഞാൻ പറയാറുണ്ടല്ലോ ദൈവം എന്നോട് സംസാരിക്കുന്ന അവസ്ഥകൾ. അപ്പോൾ ദൈവം സംസാരിച്ചത് 3 കാര്യങ്ങൾ ആയിരുന്നു. 1. സാഹചര്യം 2. സന്ദർഭം 3.സമയം. അത് ഞാൻ ജിനി ചേച്ചിയുടെ അടുത്ത് പറഞ്ഞു.പക്ഷെയിന്നു pastor പ്രസംഗിച്ചത് കൂട്ടായ്മയെ കുറിച്ചാണ്. പക്ഷേ ചിലപ്പോൾ അത് next sunday യോ മറ്റോ പ്രസംഗിച്ചേക്കാം.