aug 9

ഇന്നെന്തായാലും പരിശുദ്ധത്മാവ് സംസാരിച്ചു. ഞാൻ ആ instantil തന്നെ മറ്റുള്ളവർക്ക് msg അയച്ചു. ഞാൻ പറഞ്ഞതാണല്ലോ പരിശുദ്ധമാവ് സംസാരിച്ചാൽ ആ സമയത്തു തന്നെ youthil ഉള്ള എല്ലാ കുട്ടികൾക്കും msg അയക്കുമെന്ന്. എന്റെയുള്ളിലാണ് ദൈവം. എന്റടുത്തു ദൈവം സംസാരിക്കുമ്പോൾ പലപ്പോഴും slang തെറ്റി പോകുന്നതായി എനിക്കുവാനുഭവപെടാറുണ്ട്. അപ്പോൾ എന്റെ ഭാഷക്ക് അല്പം കൂടി standard വരുന്നത് പോലെ. എന്റെ ചിന്ത ദൈവത്തെ കുറിച്ച് മാത്രം ആകുന്നതു പോലെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

dec 14

may 5