പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

nov 14

ഇന്ന് ആർച്ചയുടെ b'day. പക്ഷേ അതൊന്നും കൊണ്ടല്ല ഞാനിത്ര സന്തോഷവാനായി ഇരിക്കുന്നെ. ഇന്ന് churchil പോയി അവൾ ഇട്ടേക്കുന്നത് എന്റെ favourite കളർ. Light rose/ pink കളർ. ഇനി എനിക്ക് ഇഷ്ടമായതു കൊണ്ടാണോ ആ കളർ ഇട്ടതെന്നു  അറിയില്ല. എന്തായാലും കാണാൻ നല്ല ഭംഗി. Aunty + മാമ്മനോട് ഒരു കാര്യമേ പറയാനുള്ളു. ദൈവഹിത പ്രകാരം സഞ്ചരിക്കുക. എന്തായാലും ഞാൻ അവളെ തന്നെ കെട്ടൂ. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട് വാക്ക് പറഞ്ഞ ആള് തന്നെയാ അതിന് കാരണം. ദൈവത്തിനു എതിരായി ആന്റിയും മാമ്മനും സഞ്ചരിക്കത്തില്ല എന്ന് തന്നെയാ  എന്റെ വിശ്വാസം.         ഇന്ന് jose pastor പ്രസംഗിച്ചതിൽ ഇടതുപക്ഷത്തെ ചെറുതായൊന്നു അധികം കുത്തിയോ എന്ന doubt  ഉണ്ട്. ഒരു pastor അങ്ങനെ പക്ഷം പിടിക്കനുള്ള സാധ്യത യുണ്ട് എന്ന ആശങ്കയുണ്ട് എന്ന് പറഞ്ഞപോൾ അത് വെറുമൊരു example പറഞ്ഞതാണെന്ന് പറഞ്ഞു. പക്ഷേ ഇന്ന് ശരണ്യരെടുത്തു മാപ്പ് പറയാൻ പറ്റിയില്ല.

nov 13

ഇന്ന് shine പാസ്റ്ററുടെ ആദ്യത്തെ മെസേജ് ആയിരുന്നു . ഞാന്‍ ഇന്നലെ iron ചെയ്തപ്പോള്‍ ചിന്തിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇന്നത്തെ msg മുഴുവന്‍. നേരത്തെ ramsharath പറഞ്ഞ മെസ്സെജും ഇപ്രകാരമായിരുന്നു. എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി.നാളെ ആര്‍ച്ചയുടെ b'day ആണ്. ആര്‍ച്ച ആരെന്നായിരിക്കും നീ ഇപ്പോ ചിന്തിക്കുന്നത് ? എന്തായാലും ഞാനാ കാര്യമൊക്കെ പറയും സമയമാവട്ടെ . ഒരു പള്ളിയിലെ മീഡിയ ജോലി നോക്കുന്ന എനിക്കു എന്തു വരുമാനം ,എനിക്കു സര്‍ക്കാര്‍ ജോലി ഇല്ലല്ലോ . ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ ,എനിക്കു ഈ സര്‍ക്കാര്‍ ജോലി എന്നു പറഞ്ഞാല്‍ ഒട്ടും ഇഷ്ടമില്ലാത്ത  ഒരു സംഭവമാ .സര്‍ക്കാര്‍ ജോലിയോടുള്ള വെറുപ്പ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെയാ . എന്‍റെ പപ്പയ്ക്ക് സര്‍ക്കാര്‍ ജോലി തന്നെ എന്നുള്ളത് സത്യം തന്നെ.അത് സെന്‍ട്രല്‍ govtജോലി .അത് വല്യ കുഴപ്പമൊന്നുമില്ല . ഞാന്‍ ചര്‍ച്ചില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അതിനു വേറെ ചില കാരണമുണ്ട്. അത് വെറും പണവും നിന്നെയും കണ്ടിട്ടല്ല ഞാന്‍ ചര്‍ച്ചില്‍ ആയിരിക്കുന്നെ . നിന്നെ തന്നെ എനിക്കു വേണമെന്ന് ഞാന്‍ വാശി പിടിക്കുന്നത് കര്‍ത്താവിന്  ഉദ്ദേശമുണ്ട്