nov 14

ഇന്ന് ആർച്ചയുടെ b'day. പക്ഷേ അതൊന്നും കൊണ്ടല്ല ഞാനിത്ര സന്തോഷവാനായി ഇരിക്കുന്നെ. ഇന്ന് churchil പോയി അവൾ ഇട്ടേക്കുന്നത് എന്റെ favourite കളർ. Light rose/ pink കളർ. ഇനി എനിക്ക് ഇഷ്ടമായതു കൊണ്ടാണോ ആ കളർ ഇട്ടതെന്നു  അറിയില്ല. എന്തായാലും കാണാൻ നല്ല ഭംഗി. Aunty + മാമ്മനോട് ഒരു കാര്യമേ പറയാനുള്ളു. ദൈവഹിത പ്രകാരം സഞ്ചരിക്കുക. എന്തായാലും ഞാൻ അവളെ തന്നെ കെട്ടൂ. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട് വാക്ക് പറഞ്ഞ ആള് തന്നെയാ അതിന് കാരണം. ദൈവത്തിനു എതിരായി ആന്റിയും മാമ്മനും സഞ്ചരിക്കത്തില്ല എന്ന് തന്നെയാ  എന്റെ വിശ്വാസം.
        ഇന്ന് jose pastor പ്രസംഗിച്ചതിൽ ഇടതുപക്ഷത്തെ ചെറുതായൊന്നു അധികം കുത്തിയോ എന്ന doubt  ഉണ്ട്. ഒരു pastor അങ്ങനെ പക്ഷം പിടിക്കനുള്ള സാധ്യത യുണ്ട് എന്ന ആശങ്കയുണ്ട് എന്ന് പറഞ്ഞപോൾ അത് വെറുമൊരു example പറഞ്ഞതാണെന്ന് പറഞ്ഞു. പക്ഷേ ഇന്ന് ശരണ്യരെടുത്തു മാപ്പ് പറയാൻ പറ്റിയില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5