കുറ്റിപറിക്കും മുൻപ് ഒരു ഓർമപ്പെടുത്തൽ

 Heading വായിച്ചപ്പോൾ തന്നെ എല്ലാവർക്കും മനസിലായി അല്ലേ? ഞാനിന്നു കെ റൈലിനെ കുറിച്ചാണ് സംസാരിക്കാൻ പോണ്ണെന്നു. കുറച്ച് പേര് ഇപ്പഴേ പോയി കാണും. അവർക്കു ഇതൊന്നും വായിക്കാൻ താല്പര്യമില്ല. കുറച്ച് നാൾക്ക് മുന്നേ കൊച്ചി മെട്രോ ഉൽഘാടനത്തിനു oomben ചാണ്ടിയെ ക്ഷെണിച്ചില്ല എന്ന് പറഞ്ഞു കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കിയ പ്രതിപക്ഷത്തെ നമ്മുക്കെല്ലാം അറിയാം. എന്നിട്ട് കുറച്ച് നാൾ മുന്നേ ചെന്നിത്തലയും പരിവാരങ്ങളും കൊച്ചി മെട്രോയിൽ സഞ്ചരിച്ചകാര്യമൊക്കെ നമ്മുക്കറിയാം.
       അത്രേ വിലയെ krail സമരത്തിനും നമ്മൾ കൊടുക്കുന്നുള്ളു. നാളെ കെ റെയിൽ വന്നാൽ ആദ്യം ഉപയോഗിക്കുക പ്രതിപക്ഷമായിരിക്കും. അവസാനം ഒരു ഡയലോഗ്ഗ് ഉണ്ട്. ഇതു ഞങ്ങൾ സമരം ചെയ്തു കൊണ്ട് വന്ന ട്രെയിൻ ആണെന്ന് പറഞ്ഞ്. നിങ്ങൾ സമരം ചെയ്തത് ഇതു നടത്താനല്ല മിസ്റ്റർ. പൂട്ടാൻ, കെട്ടുകെട്ടിക്കാൻ.
               പിന്നെയെല്ലാവരും സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നു കൊള്ളണം. വളരെ ലൂസായ മണ്ണ് ആണ് സാർ കേരളത്തിൽ.

ഞാനിപ്പോ ഇടുന്ന ഫോട്ടോയെല്ലാവരും screenshot എടുത്തു വയ്ക്കുക. എന്നിട്ട് ഗൂഗിൾ ഡ്രൈവിൽ save ചെയ്യുക.4 വർഷം കഴിയുമ്പോൾ ആവശ്യം വന്നേക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

nov 14

jan 3 2022

dec 14