april 11
ഇന്ന് കുറച്ച് editing work ഉണ്ടായിരുന്നു. Churchil പോയി but unlucky fellow. No net at all. രമ്യയുടെ അച്ഛനും അമ്മയും വന്നു. Aunty പ്രാർത്ഥിക്കാൻ വന്നു. മാമ്മൻ electric പണിയൊക്കെ തുടങ്ങി. വൈകുന്നേരം വരെ അവിടെയിരുന്നു no net. എന്തു ചെയ്യാം നമ്മുടെ വിധി. നാളെ ppd.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ