april 15

ഇന്ന് രാവിലെ kfmil പോയി. പ്രാത്ഥിച്ചു പക്ഷേ ഇന്ന് ദൂതൊന്നും കിട്ടിയില്ല ഉച്ചക്ക് വീട്ടിലെത്തി.തിരിച്ചു വീണ്ടും kfmil പോയി. ഇതിനിടക്ക്‌ ഞാൻ sreejith brotherumayi whatsappil തർക്കിച്ചു. ഞാൻ എന്റെ അമ്മായിയപ്പൻ എന്ന് രമ്യയുടെ അച്ഛനെ പരാമർശിച്ചുവെന്നതാണ് കുറ്റം ആരോപിച്ചത്. അത് പിന്നെ sreejith ബ്രദറെ, എന്റെ സ്വഭാവം അങ്ങനെയായി പോയി. വിശ്വാസത്തിൽ ജീവിക്കുന്നവനാ ഞാൻ. churchil വരുന്നൊരു കൂട്ടുവിശ്വാസി മാത്രമല്ല ഇന്നവൾ. എന്റെ ഭാര്യയാണവൾ. So അവളെ പറയുമ്പോഴോ ചെയ്യുമ്പോഴോ, 'she is my wife' എന്നൊരു ബോധ്യം എനിക്കുണ്ട്.
   പിന്നെ പപ്പ മരിച്ചിന്റെ സമയത്തു പറഞ്ഞത്. ഞാനെന്തായാലും ആ സമയത്തു കള്ളമൊന്നും പറയില്ലലോ എന്ന് ഉള്ളത് കൊണ്ട് മാത്രമാണ് . അല്ലാതെ വേറൊന്നും വിചാരിച്ചു കളയല്ലേ. 
 നാളെ അനുഗ്രഹീതൻ ആയാരു ദൈവദാസനാണ് വരുന്നത് എനിക്ക് വല്ല ദൂതും കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

nov 14

dec 14