april 23

വളരെ സന്തോഷമുള്ള ദിവസം. ഒന്നുമില്ലെങ്കിലും ഇന്ന് ഒരു പോസിറ്റീവ് response കിട്ടിയില്ലേ? വളരെ സന്തോഷവാനാണ് ഞാൻ.പപ്പ മരിച്ചതിനു ശേഷം ഏറ്റവും സന്തോഷിച്ച ദിവസം. എന്റെ ഇഷ്ടം വെറുതെയെല്ലാന്നു അവൾക്കു മനസിലായികാണും. ഒന്നാമത് ഞാൻ എന്റെ ഇഷ്ടം പറഞ്ഞ അവസ്ഥ. അതിന് ശേഷം ഞാൻ മുന്നോട്ട് പോയത് അവളെ കെട്ടണം എന്നുള്ള രീതിയിൽ, അതിന് ഞാൻ എന്താ ചെയ്തത് എന്റെ ഇഷ്ടം ഞാൻ അവളുടെ അപ്പനോടും അമ്മയോടും പറഞ്ഞു. പക്ഷേ, എന്റെ വാഗ്ത്വത്ത്തെ പറ്റി പറഞ്ഞില്ല. പക്ഷേ ആ വാഗ്ദാത്വം എന്താണെന്നു എനിക്കറിയാം. അതുകൊണ്ടെല്ലേ ഈ ബന്ധം ദൈവം നൽകിയതെന്ന രീതിയിൽ മുന്നോട്ട് പോകുന്നതും.
   പിന്നെയതു വാഗ്ത്വത്വം ചെയ്തവന്റെ ഉത്തരവാദിത്വമാ,നമ്മളെ ഒരുമിപ്പിക്കുകയെന്നുള്ളത് . അവനതു നിർവഹിക്കും.

അഭിപ്രായങ്ങള്‍