May 2

നമ്മുടെ churchil vbs തുടങ്ങുന്ന ദിവസം. ഇന്ന് രാവിലെ morning പ്രയറും ആരംഭിക്കുകയാ. പറ്റുമെങ്കിൽ അതൊന്നു കാണാൻ പോകണം. ഞാൻ ഇട്ട വേഷം ശെരിയാവുമോയെന്തോ? പുറമേക്കാൾ ഉപരി അകം നല്ലതായിരിക്കണം എന്ന ചിന്ത ഉള്ളവനാ ഞാൻ. ഇനി dress ചെയ്തു പോവാൻ നിന്നാൽ താമസിക്കും. അത് കൊണ്ട് ഞാനിറങ്ങുന്നു. രാവിലെ morning പ്രയറിനു പോയി in ബർമുഡ. എനിക്കെന്തായാലും ലോകക്കാർ എന്തു പറയുന്നുവെന്നറിയണ്ടാ. എന്റെ കർത്താവ് തന്ന ദർശനത്തോടെ ഞാൻ മുൻപോട്ട് കാല് വെച്ചു. അതിൽ പങ്കെടുത്തു വീട്ടിൽ 7.30ക്കു എത്തി.
 ഇന്നും വീണ്ടുമൊരു പോസിറ്റീവ് responce കിട്ടിയ ദിവസം. അവളുടെ dress ഇന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട rose colour in പാന്റ്സ് +വയലറ്റ് colour top. ഞാൻ നേരെ തിരിച്. വയലറ്റ് colour പാന്റ്.+പ്രിയപ്പെട്ട rose colour shirt. കൊച്ചു പിള്ളേർ ഗെയിം കളിക്കാൻ പറഞ്ഞപ്പോ ശരണ്യയും participate ചെയ്യുന്നു. ഞാൻ അതുപറഞ്ഞു അവളെ കളിയാക്കി. കൊച് പിള്ളേരെടുത്താ കളിക്കാൻ പറഞ്ഞത്. പിന്നെ മുതുക്കിയായ നീ എന്തിനാ കളിക്കുന്നെ എന്ന് പറഞ്ഞാ കളിയാക്കിയേ! രമ്യ ചിരിച്ചോണ്ട് ബാക്കിലോട്ടോളിക്കുന്നത് കണ്ടു. ആ അതെന്തോ ആവട്ട്.
ഉച്ചകഴിഞ്ഞ് ഞാൻ പോവാൻ നേരം ദൂരെ നിന്ന് രമ്യരടുത്തു പോവൂനെന്നു ആംഗ്യം കാണിച്ചു. അവൾക്ക് മനസിലായി കാണുമോയെന്തോ? എന്തായാലും ഞാൻ അവളെ പ്രേമിക്കുന്നു എന്ന് പറഞ്ഞു പുറകെ നടക്കില്ല. I preffered a healthier relationship. എനിക്ക് എന്റെതായ ഒരു രീതി /സ്റ്റാൻഡേർഡ് ഉണ്ട്.
 ഞാൻ പിന്നെ ജോബിൻ ജോർജിന്റെ അടുത്ത് അവനു വല്ല ദൂതോ ദർശനമോ കിട്ടിയോ എന്നറിയാൻ തത്രപെട്ടു. രമ്യയുടെ അമ്മക്ക് കിട്ടിയ ദൂതിൽ മരുമക്കളുടെ പേരിന്റെ first letter R, J ആണ്. രമ്യ കേന്ദ്ര മന്ത്രിയുടെ ഭാര്യ ആകുമെന്ന്. ജോബിന്റെ കേസിൽ j letter മാത്രമേ ശെരിയായിട്ടുള്ളു. കേന്ദ്ര മന്ത്രിയുടെ ഭാര്യ ആവുമെന്ന് പറഞ്ഞത് ശെരിയായില്ലലോ. ഭാഗ്യം! പക്ഷേ ഇത് രണ്ടും എന്റെ കാര്യത്തിൽ ശെരിയാവുന്നുണ്ട്. എന്റെ പേര് jithin. J ശെരിയായി. കേന്ദ്ര മന്ത്രി/president ആവണമെന്നാ എനിക്കുള്ള ദൂത് . ആ ദൂതു എനിക്ക് രാജരാജൻ പാസ്റ്ററുടെ അടുത്ത് നിന്ന് കിട്ടിയതാ.
  ഞാൻ ആഗ്രഹിച്ചത് നേടിയെക്കുമ്പോഴല്ല എനിക്ക് സന്തോഷമാവുന്നത്. ദൈവം ആഗ്രഹിച്ചത് നേടിയെടുക്കുമ്പോഴാ. ഞാൻ ആഗ്രഹിച്ചതിൽ എന്തെങ്കിലും തെറ്റ്‌ ദൈവം കണ്ടേക്കാം. നല്ലതല്ലാത്തതൊന്നും എന്റെ ദൈവം എനിക്ക് തരുക്കേല്ല. ഞാൻ ദൈവത്തോട്5⅝ ചോദിച്ചു വാങ്ങണമോ. അത് എനിക്കവൻ തരുകലെ.
  ഞാനിന്നു ഉച്ചക്ക് ഇറങ്ങിയ കാര്യം പറഞ്ഞായിരുന്നല്ലോ. ഞാൻ petrol അടിക്കാൻ പോയി. പിന്നെ girls സ്കൂളിന്റെ താഴ് വശത്ത്  കൂടിയാ വന്നേ. അപ്പോൾ ഒരാൾ തെങ്കാശി ബസിൽ കൈകാണിച്ചു നിർത്താതെ പോവുന്നത് കണ്ടു. അദ്ദേഹത്തെ വണ്ടിയിൽ കയറ്റി കൊല്ലംകാവ്  വെച്ച് ബസിനെ തടയിട്ട് ആളെ അതിൽ കയറ്റി. എന്നിട്ട് അടുത്ത atmil കയറി ₹10000 എടുത്തു. പിന്നെ വണ്ടി നേരെ surya റോഡിൽ പോയി അവിടത്തെ എടിഎം മിൽ കയറി പണം കുറച്ച് അധികം  ഏകദേശം ₹12000. പിന്നെ ₹ 500 petrol + ₹100(കടി + kudi). അപ്പോൾ മൊത്തം പിൻവലിച്ചത് ₹12000+₹10000=₹22000.₹22000-600=₹21400+₹500(മമ്മി രാവിലെ തന്നത് )=₹21900

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5