may 4

രമ്യ എന്നെ whatsappil block ചെയ്തു. Good നല്ല വ്യക്തിത്വം പക്ഷേ നിനക്ക് മാത്രമേ നല്ല വ്യക്തിത്വമുള്ളൂ എന്ന് കരുതരുത്. അവിചാരിതമായിട്ടുപോലും നിന്റെ പുറകെ നടക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. ദൈവം തരുന്നെങ്കിൽ തരട്ടെ. അല്ലാതെ ഞാൻ ഈ കാര്യത്തിൽ എന്തു പറയാനാണ്? ഒരു കാര്യം കൂടി പറയട്ടെ. ഈ കാര്യത്തിൽ അതിന്റെ  പൂർണ്ണ ഉത്തരവാദിത്വം പരിശുദ്ധാത്മാവിനാണ്. അങ്ങനെ പറയാൻ പരിശുദ്ധാത്മാവിന് ഉത്തരവാദിത്വം   ഉണ്ടെങ്കിൽ അത് നടത്തേണ്ടതിന്നും പരിശുദ്ധാത്മാവാണ്.

                       ഇന്ന് വേറൊരു പോസിറ്റീവ് response കിട്ടിയ ദിനം . അതെന്തുവാ വൈകീട്ട് ചായ കുടിക്കാന്‍ സമയം അവളൊരു ഗ്ലാസ്സ് എടുത്തു ചായ വാങ്ങിക്കാന്‍ തൊടങ്ങിയ നേരത്ത് ,ആ ഗ്ലാസില്‍ ചായ എനിക്കു തന്നു അപ്പോ മാമ്മന്‍ രെമ്യയോട് പറയുന്നതു കേട്ടു ,സാരമില്ലന്നു ഇനിയിപ്പോ ഒന്നു തന്നെയല്ലേ  എന്നു. ഞാന്‍ സൌമ്യനായി ചായ ഗ്ലാസ്സ് വാങ്ങിച്ചു .അവളൊന്നു ചിരിക്കുന്നതും കണ്ടു .
                     ഞാന്‍ പക്ഷേ ഗൌരവം വിട്ടില്ല കേട്ടോ . ഞാനിന്നലെ പറഞ്ഞില്ലേ ഞാന്‍ അവളെ ഒന്നു നോക്കുകയോന്നും ഇല്ലാന്ന്. അത് ഞാന്‍ പൂര്‍ണമായി പാലിച്ചു. ഇങ്ങനെ വാക്ക് പാലിക്കുന്നവരെയാ എനിക്കിഷ്ടം .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

nov 14

jan 3 2022

dec 14