ജൂൺ 21

എന്തിനാ നീ രമ്യയുടെ പുറകേ നടക്കുന്നതെന്നു? അവൾക്കു നിന്നെ വേണ്ട എങ്കിൽ  എനിക്കും വേണ്ടാന്നെ. ഞാൻ ഒരിക്കലും എന്റെ മനസിനനുസരിച് ചുവടു വയ്ച്ചിട്ടില്ല. ഞാൻ tenzed ആവാത്തതിന്റെ കാര്യം അറിയാലോ? ഞാനീ file ദൈവത്തിനെ അല്ലേ ഏല്പിച്ചിരിക്കുന്നത്? അത് കൊണ്ട് മാത്രമാണ്.അങ്ങ് എനിക്കായി അത്ഭുതം ചെയ്യുമെന്ന് എനിക്കറിയാം. പിന്നെയായ് അവളുടെ വിചാരം എന്തുവാ ബൈബിൾ verse പെട്ടെന്നു എടുക്കാൻ കഴിയുന്നത് അവൾക്കു മാത്രമെന്നാ. വിട്ട് തരുന്നതല്ലേ പിന്നെ എന്റെ ബൈബിൾ churchil എവിടേയോ miss ആയിട്ടുണ്ട്. സംഭവം കഴിഞ്ഞിട്ട് രണ്ടു ദിവസമായി, എന്നാലും ആലോജിക്കുമ്പോ ഇപ്പോഴും മനസിനൊരു പുകച്ചിൽ. എന്റെ ബൈബിൾ എത്രയും വേഗം കണ്ടുപിടിക്കണം.


മനസിലുണ്ടെല്ലാം! കാണിച്ചു തരാം.!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

nov 14

jan 3 2022

dec 14