23 march 2022

 

ഇന്ന് ജോലി തുടങ്ങിയ ദിവസം . ഇതിലേങ്ങിലും വിജയിച്ചാ മതി .yt stdioyilകേറി എഡിറ്റ് ചെയ്താ മതിയെന്നത് പുതിയ അറിവാണ്.അത് യൂട്യൂബ് നോക്കി പഠിക്കണം.എന്നിട്ട് ബാക്കിയുള്ള കാര്യം ചെയ്യാം.എന്തായാലും ഞായറാഴ്ച നോക്കാം. അതിനു മുന്‍പ് connections എല്ലാം നോക്കി പഠിക്കണം. Microphone കണക്റ്റ് ചെയുന്നത് എങ്ങനെയെന്ന് നോക്കണം. ഇന്ന് പെട്രോള്‍ അടിച്ചു അതിനു അണ്ണന്‍റെ കടയിന് Rs 100 മേടിച്ചു 20 രൂപക്ക് അവിടെന്നു തന്നെ സര്‍ബത്ത് . ഊണ്ആയി 80 രൂപക്ക് പെട്രോള്‍. ഉച്ചയ്ക്ക് ശേഷം എഡിറ്റ് കുറച്ചു ചെയ്തു. 4.30 ക്കു വീട്ടിലെത്തി. ചായ കുടിച്ചു 

അഭിപ്രായങ്ങള്‍