feb 5 2022

 

ഇന്ന് ഫെബ്രുവരി 5 . wedding anniversary of my pappa & mammy.എനിക്കു വിഷമമുണ്ട് weddingആനിവേര്‍സറി ആഘോഷിക്കാന്‍ പപ്പ ഇലല്ലോ എന്ന കാര്യത്തില്‍.  സത്യം പറഞ്ഞാല്‍ praison ബ്രദര്‍ പറഞ്ഞ ഹാര്‍ഡ്വെയര്‍ വാങ്ങിക്കാന്‍ പണത്തിന്റെ കുറച്ചു ബുദ്ധി മുട്ട് ഉള്ളത് കൊണ്ടാ.പപ്പയുണ്ടായിരുന്നെങ്കില്‍ ഇത്ര ബുദ്ധിമുട്ട് വരില്ലായിരുന്നു. പെന്‍ഷന്‍ ഇത് വെരെയുംset ആയില്ല .ആയെങ്കില്‍ ഞാന്‍ ബുദ്ധി മുട്ടേണ്ടി വരില്ലായിരുന്നു . നാഥന്‍ ഇല്ലാത്ത കളരി പോലെ യായില്ലെ എന്റെ വീട്.ഇതൊക്കെ പറഞ്ഞാല്‍ praison ബ്രതെറിന് മനസിലാകുമോ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

nov 14

jan 3 2022

dec 14