june 27

ഇന്ന് ഇനി ആരും എന്നോട് ഒന്നും ചോദിക്കരുത്. ഞാൻ ഭയങ്കര depression അടിച്ചിരിക്കുന്ന സമയമാണ് ഇതു. എന്തു കൊണ്ടെന്നറിയില്ല. Whatsappil ഞാൻ share ചെയ്ത ഷോർട്സുകളെ കുറിച്ചോർത്തിട്ടാണോ അത് അതിന് ശേഷം ഞാൻ പറഞ്ഞ കാര്യത്തെ രമ്യ കണ്ടുവെന്ന് വെച്ചിട്ടാണോ, അതോ അവളുടെ അമ്മക്ക് സാധാരണ ഞാൻ പറയാറുള്ള bye bye ta ta... എന്നുള്ളത് പറഞ്ഞില്ലാ എന്നത്കൊ ണ്ടാണോ? അറിയില്ല. ഞാൻ പലപ്പോഴും ദൈവത്തിനോട് പറഞ്ഞതാ എന്നോട് കളിയായിട്ടൊന്നും പറയല്ലെന്നു. ഇനി ഇപ്പൊ ഞാൻ എന്തു പറഞ്ഞാശ്വസിക്കും. അതൊക്കെ എന്റെ മനസ്സിൽ വന്ന തോന്നലുകൾ. നിന്റെയീ പ്രായത്തിലൊക്കെ അങ്ങനെയൊക്കെ തോന്നും. ഇതുപോലൊക്കെ സ്വയം പറഞ്ഞു ആശ്വസിക്കുക. എന്തൊക്കെ പറഞ്ഞാലും ദൈവം വിശ്വസ്ഥൻ. വാക്ക് പറഞ്ഞാൽ മാറാത്തവൻ.

പിന്നെ എനിക്ക് കിട്ടിയ ദൈവലോചനയെ ഞാൻ, തിരസ്കരിക്കുമെന്ന തോന്നലുണ്ടോ! അത് വെറുതെയാ. എന്റെ ദൈവം കളി പറയുന്ന ദൈവമല്ല, എന്റെ ദൈവം ഒരിക്കലും ഭോഷ്ക്ക് പറയത്തില്ല. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

dec 14

may 5