my last & final

 

Dec 15

ഈ പ്രശനത്തില്‍ എന്താങ്കിലും കുഴപ്പമുണ്ടായാ അവസാനം എന്നെ കുറ്റക്കാരനാക്കരുത്. എന്‍റെ ഡയറി ഇപ്പോ ബ്ലോഗില്‍ എഴുതുന്നില്ല. അതിനു കാരണക്കാരി നീ മാത്രമാണു രമ്യയെ. എന്‍റെ പ്രൈവറ്റ് ആയ ബ്ലോഗിനെ, ഞാന്‍ നിന്നെ വിശ്വസിച്ചു ഷെയര്‍ ചെയ്തു. ഇതിലൂടെ എനിക്കോരു കാര്യം മനസിലായി . നീ വിശ്വസിക്കാന്‍ കൊള്ളാത്തെ ഒരുത്തിയാണെന്ന്. എന്‍റെ ഈ ബ്ലോഗ് ഡെയറിയിലുള്ള കാര്യം പോലും മറച്ചു വെക്കാന്‍ കഴിയാത്ത നിനക്കെങ്ങനെ എന്നോടു അല്ലെങ്കില്‍ ദൈവത്തോട്  വിശ്വസ്തയായി ഇരിക്കാന്‍ പറ്റും. So ഞാന്‍ ഇന്നത്തോട് കൂടി നിന്നോടുള്ള എല്ലാ ബന്ധങ്ങളും  വിച്ഛേദിക്കുന്നു . ഇനി ഒരിയ്ക്കലും ചോദിച്ചോണ്ട് വരല്ല് എന്തുകൊണ്ട് ഞാനിങ്ങനെയെന്ന്.കാരണം ജിതിന്‍ ഇങ്ങനെയാ.

I have my own ideologies and thoughts which are not against God. അവന്‍റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് എനിക്കിഷ്ടം.

Dec 16

ഇന്ന് സന്തോഷമുള്ള കാര്യങ്ങൾ നടന്നു

1 micheal aasante മോളെ വിട്ടു

2 പാസ്റ്ററുമായി സംസാരിച്ച് അവളെ വിടുവാനുള്ള തീരുമാനത്തിൽ എത്തി

3 മമ്മി ചർച്ചിൽ വന്നു

4 ജോഷുവയുടെ  അടുത്ത് കാര്യം പറഞ്ഞു

5 ബിജി ആന്റിയുടെ അടുത്ത് ദേഷ്യഭാവം കാണിച്ചു

6 ശാന്ത ആന്റിയുടെ അടുത്ത് ഞാൻ ബിജി ആന്റിയുടെ അടുത്ത് ദേഷ്യപെടുന്നതിനെ പറ്റി പറഞ്ഞു

7 ആ കാര്യത്തിൽ എന്റെ പപ്പയെ പറ്റി വല്ലതും പറഞ്ഞ   

    മോളെ നീ വല്യ ദൈവഭക്തയാണ് രമ്യയുടെ അമ്മയാണ്

    എന്നൊന്നും ഞാൻ നോക്കൂല.

ഇങ്ങനെയെങ്കിലും പറഞ്ഞു ഞാന്‍ പോയിക്കൊള്ളാം ദൈവമേ !

അവസാനം പഴി മുഴുവന്‍ ദൈവത്തിന്നു വരുവാന്‍ ഞാന്‍

സമ്മതികൂല . എന്നാലും വിഷമമുണ്ട് ദൈവമേ .മര്യാദയ്ക്ക് 

നടന്ന എന്നെ ഈ പ്രശ്നത്തിലേക്ക് വലിച്ചിട്ടല്ലോ!

 പരാതിയില്ലാ.അങ്ങനെ പരാതിപ്പെടാന്‍ പറ്റില്ലലോ !

പക്ഷേ ഞാന്‍ നിന്നോട് പറഞ്ഞ വാക്ക് പാലിക്കും.ഇനി ഒരു

പെണ്ണ്‍ എന്റെ ജീവിതത്തിലുണ്ടാവില്ല. ഇത് ലാസ്റ്റ് & ഫൈനല്‍. 😓

ഇന്നലെ ചേട്ടനെ വിളിച്ച് , ദൈവകല്‍പനയെ മാനിക്കാത്ത ബിജി

ആന്‍റി + ആന്‍റിയുടെ മോള്‍ . ഇവരെ രണ്ടുപേരെയും എനിക്കിപ്പോ വിശ്വാസമില്ല അതുകൊണ്ട് എന്റെ മനസിലുണ്ടായെന്ന് പറയുന്ന  ഈ ബന്ധത്തെ ഞാന്‍ ഒഴിയുന്നു. ഇനി രണ്ടാമത്തെ condition അനുസരിച്ചു വേറെഒരാളെ നോക്കാന്‍ എന്റെ ദൈവം പറയരുതു. അത്രമാത്രം .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5