പോസ്റ്റുകള്‍

june 27

ഇന്ന് ഇനി ആരും എന്നോട് ഒന്നും ചോദിക്കരുത്. ഞാൻ ഭയങ്കര depression അടിച്ചിരിക്കുന്ന സമയമാണ് ഇതു. എന്തു കൊണ്ടെന്നറിയില്ല. Whatsappil ഞാൻ share ചെയ്ത ഷോർട്സുകളെ കുറിച്ചോർത്തിട്ടാണോ അത് അതിന് ശേഷം ഞാൻ പറഞ്ഞ കാര്യത്തെ രമ്യ കണ്ടുവെന്ന് വെച്ചിട്ടാണോ, അതോ അവളുടെ അമ്മക്ക് സാധാരണ ഞാൻ പറയാറുള്ള bye bye ta ta... എന്നുള്ളത് പറഞ്ഞില്ലാ എന്നത്കൊ ണ്ടാണോ? അറിയില്ല. ഞാൻ പലപ്പോഴും ദൈവത്തിനോട് പറഞ്ഞതാ എന്നോട് കളിയായിട്ടൊന്നും പറയല്ലെന്നു. ഇനി ഇപ്പൊ ഞാൻ എന്തു പറഞ്ഞാശ്വസിക്കും. അതൊക്കെ എന്റെ മനസ്സിൽ വന്ന തോന്നലുകൾ. നിന്റെയീ പ്രായത്തിലൊക്കെ അങ്ങനെയൊക്കെ തോന്നും. ഇതുപോലൊക്കെ സ്വയം പറഞ്ഞു ആശ്വസിക്കുക. എന്തൊക്കെ പറഞ്ഞാലും ദൈവം വിശ്വസ്ഥൻ. വാക്ക് പറഞ്ഞാൽ മാറാത്തവൻ. പിന്നെ എനിക്ക് കിട്ടിയ ദൈവലോചനയെ ഞാൻ, തിരസ്കരിക്കുമെന്ന തോന്നലുണ്ടോ! അത് വെറുതെയാ. എന്റെ ദൈവം കളി പറയുന്ന ദൈവമല്ല, എന്റെ ദൈവം ഒരിക്കലും ഭോഷ്ക്ക് പറയത്തില്ല. 

june 26

ഇന്നും നല്ല ദിവസമായിരുന്നു. എന്റെ വിശ്വാസത്തെ ഒന്നും കൂടി ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ 2 nd section മെസ്സേജ്. ഇന്നത്തെ msg എനിക്കായിരുന്നോ എന്ന് സംശയം വരുന്ന തരത്തിലായിരുന്നു പറഞ്ഞത്. ഞാൻ നേരത്തെ youth impactil പറഞ്ഞിട്ടുള്ള കാര്യം തന്നെയാ ഇന്ന് പറഞ്ഞെ.

jan 14 2022

  ഇന്ന് വിഹാന്റെ ബര്‍ത്ഡേ ആണ് .ഇന്ന് അശ്വഥ്യിനെ വിളിക്കും എന്നു വിചാരിച്ചു ഞാന്‍ രാവിലെ മങ്ങാട്ടുകടവില്‍ പോയി .എന്റെ ഫ്ര്‍ണ്ടിന്റെ മോനനു വിഹാന്‍ .ആ ഫ്രെന്‍ഡ് , അവളുടെ ബര്‍ത്ഡേഇന്നലെയായിരുന്നു .ഇന്ന് വിളിച്ച് എന്നിട്ടും കിട്ടിയില്ല.അലിയനയാണ് കിട്ടിയതു.

jan 17 2022

  വളരെ വേദന+സന്തോഷം ഉണ്ടായ ദിവസമായിരുന്നു ഇന്ന്. ഇന്നലെ ചേട്ടന്‍പറഞ്ഞതനുസരിച്ച് ഞാന്‍ ലാപ്ടോപ്പ് കൊണ്ടുപോയില്ല. അത് കൊണ്ട് എന്‍റെടുത്തു വീട്ടില്‍ പോകാന്‍ പറഞ്ഞു .അതനുസരിച്ച് ഞാന്‍ വരികയും തിരുമല ബസില്‍ നിന്നു തിരുവനന്തപുരം ബസില്‍ കയറി.ഞാന്‍ വരുന്ന വഴി ചേട്ടനെ വിളിക്കുകയും. ചേട്ടന്‍ പറഞ്ഞതനുസരിച്ച് കരമന ഇറങ്ങുകയും അവന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു .പാപ്പനംകോടെ എത്തിയപ്പോള്‍ മുരളി മാമനെ കാണുകയും മാളുവിന്‍റെ കല്യാണം വിളിക്കുകയും ചെയ്തു .പാപ്പനംകോടെ എന്‍റെ ജന്മസ്ഥലമാണു കേട്ടോ. മധു മാമന്‍ ‌തുടങ്ങി നിരവധി പേരെ കണ്ടുമുട്ടി സൌഹൃദം പുതുക്കി. ചേട്ടന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു. ഞാന്‍ അവിടെ കാലുകുത്തത്തില്ല എന്നു വിചാരിച്ചതാ .എന്‍റെ പപ്പയെ ആട്ടിയിറക്കി വിട്ട സ്ഥലത്തു കാലുകുത്തണ്ടന്നു വെച്ചതാ .എന്നാലും പോട്ട് ഞാന്‍ കയറി.മനസ് നിറയെ അതായിരുന്നു. അവളുടെ തന്ത ഇവിടെ വന്നപ്പോള്‍ ആട്ടിയിറക്കി വിടാത്തതത്തിന് എനിക്കു ഒരു കാര്യമേ പറയാനുള്ളൂ. എന്‍റെ തന്തയല്ല നിന്‍റെ തന്ത എന്നു മാത്രം. “ My father is not your father” remember that simplymeans ഞാന്‍ വളര്‍ന്ന സാഹചര്യത്തിലല്ല നീ വളര്‍ന്നത്. നിന്‍റ...

jan 24 2022

  ഇന്ന് കൃപാദാസ് വന്നില്ല .അത് കൊണ്ട് സാറിന്റെ പഴി മുഴുവന്‍ എനിക്കായിരുന്നു . ഇന്ന് എന്തായാലും പ്രൈസോണ്‍ ബ്രദര്‍ വന്നു .രാവിലെ മഞ്ച് മേടിച്ചത് എന്തായാലും വേസ്റ്റ് ആയില്ല .ചെറിയ മഞ്ച് അല്ല വലുതു 10 രൂപയുറ്ട്.

jan 26 2022

  ഇന്ന് റിപ്പബ്ലിക് ഡേ ആയിരുന്നു .പ്രതീക്ഷിച്ച പോലെ റോഡില്‍ വല്യ തിരക്കുകളോ ബസില്‍ സാധാരണ അനുഭവപ്പെടുന്ന തിരക്കോ ഒന്നും ഇല്ലായിരുന്നു. ഇന്ന് അവധി അല്ലേ മികവാറും സ്വകാര്യ ഓഫീസ് എല്ലാം അടച്ചിടും .ഇന്ന് അഖില്‍ വന്നില്ല ആത്രേയും സ്വസ്ഥമായിരിക്കും ഞാന്‍ എന്ന്‍ അഖിലു പറഞാല്‍ വിശ്വസിക്കന്‍ എനിക്കു കുറച് ബുധിമുട്ടായിരിക്കും.ഒന്നികില്‍ എന്നെ കുറിചു ഒന്നും അറിഞുകൂടെയായിരിക്കും

jan 30 2022

  ഇന്ന് പെണ്ണ്‍ കാണാന്‍ പോയ ദിനമായിരുന്നു. ഒരുപാട് സങ്കടം തോന്നിയ ഒരു ദിനവുമായിരുന്നു ഇന്ന്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പപ്പയെ മിസ്സ് ചെയ്ത ദിനം. ഇന്ന്‍ പപ്പയുണ്ടായിരുന്നുവെങില്‍ എന്‍റെ   ഇഷ്ടം ഞാന്‍ തുറന്നു പറയുമായിരുന്നു. എനിക്കു സ്ട്രോങ്ങായി recommend എങ്കിലും ചെയ്യാമായിരുന്നു . എനിക്കു മമ്മി ഒറ്റക്കാവും എന്നതു കൊണ്ടുണ്ടായ ഇഷ്ടമല്ല അവളോടു. പിന്നെയെല്ലാം ദൈവം വിധിച്ചത് പോലെ നടക്കട്ടെ എന്നുള്ള ചിന്തയാണെനിക്ക്.            വിധി എന്ന്‍ പറഞ്ഞു എന്‍റെ ഇഷ്ടങ്ങളെ പൂര്‍ണമായി തള്ളി കളയാന്‍ എനിക്കോകില്ല. സ്വര്‍ഗീയ അപ്പന് എല്ലാം അറിയാം .എന്നെ പൂര്‍ണമായി മനസിലാക്കുന്ന ഒരുവനെയുള്ളു. അവന്‍ തരുമെന്നും എനിക്കറിയാം. അവനെന്നും ഇവനെന്നും വിളിക്കുന്നത് കൊണ്ട് ഞാന്‍ ദൈവത്തെ താഴ്ത്തികാട്ടുന്നു എന്ന ചിന്ത ആര്‍ക്കും ഉണ്ടാകരുതെന്ന് അപേക്ഷ !!!! എനിക്ക് അത്രത്തോളം പ്രിയപ്പെട്ടവരെയാണ് ഞാന്‍ അങ്ങനെ അഭിസംബോധന ചെയ്യുന്നത് .