പോസ്റ്റുകള്‍

April 29

ഇന്ന് എനിക്കു എന്തു പറ്റിയെന്ന് അറിഞ്ഞുകൂടാ. ജനിക്കും മുന്‍ബെ കൊല്ലാനാണു എനിക്കു താല്പര്യമെന്ന് തോന്നൂന്നു .നാളെ എന്തായാലും രാവിലെ ചെന്ന്‍ ഷിജു പാസ്റ്റോരോട് മാപ്പ് പറയണം .ഇനി അവളെ കെട്ടണം എന്ന ഉദ്ദേശത്തോടുകൂടിയാ ഞാന്‍ അവിടെ നിക്കുന്നതെന്ന് തോന്നിയാലോ ? പക്ഷേ ഞാന്‍ അവിടെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന് കര്‍ത്താവിനറിയാം . പിന്നെ ഞാന്‍ അവളെ കെട്ടണമെന്ന്നിര്‍ബന്ധം പിടിക്കാനുള്ള കാരണം എന്തുവാ ? എന്റെ കര്‍ത്താവ് വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണെന്ന് ഒറെക്കാന്‍ വേണ്ടിയായിരുന്നു. ഇനി എന്‍റെ ഭാഗത്ത് നിന്നു ഒരു effortum പ്രതീക്ഷിക്കണ്ട. ഇനി എല്ലാത്തിന്റെയും ഉത്തരവാദിത്വം  ദൈവത്തിനാണ്. 

april 27

ഞാൻ രാവിലെ morning പ്രയറിനു  പങ്കെടുത്തു. രസകരമായ കാര്യം എന്തായെന്നു വെച്ചാ രമ്യരെടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞു. പക്ഷേ അവൾ കേട്ടില്ലെന്നു തോന്നുന്നു. ചാടികയറി ഞാൻ പ്രാർത്ഥിക്കാൻ പോയെങ്കിലും എന്നെ പരിശുദ്ധത്മാവ് തടഞ്ഞു. രമ്യരെടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞാ. അവൾ പ്രാത്ഥിച്ചാൽ മതി. Anyway we are not one yet. But will be once. ആ വിശ്വാസം എനിക്കുണ്ട്o പോയി. Bro shine + സ്മിതച്ചേച്ചിയുടെ മോളുമായി സംസാരിച് അവനെ ബസ്സ്റ്റാൻഡിൽ ഇറക്കി ഞാൻ തിരിച്ചു പോന്നു.

april 24

ഇന്ന് ഞായറാഴ്ച പള്ളിയിൽ പോയി രാവിലെ മമ്മിക്ക് വയ്യായിരുന്നു.രമ്യ മമ്മിയുടെ കാര്യമൊന്നും ചോദിച്ചില്ല, ഇവളെ കെട്ടുന്നത് വലിയ തലവേദന ആവുമോയെന്തോ?ആ കാര്യമെങ്കിലും എന്നോട് ചോദിക്കാമായിരുന്നുñഞാൻ അവളെ കടിച്ചുകീറി തിന്നാത്തൊന്നുമില്ല അങ്ങനെ ചോദിച്ചാൽ,എന്റെ ഇഷ്ടം അപ്പോൾ double ആകുമായിരുന്നു. അമ്മായിഅമ്മയെ സ്നേഹിക്കുന്നത് ഒരു കടമയായിട്ട് എടുക്കാതിരിക്കുക.അമ്മായിമ്മയായിട്ടല്ല സ്വന്തം അമ്മയായി കാണുക. നിന്റെ അമ്മ വന്നില്ലെങ്കിൽ ഞാൻ ചോദിക്കില്ലേ? 

april 23

വളരെ സന്തോഷമുള്ള ദിവസം. ഒന്നുമില്ലെങ്കിലും ഇന്ന് ഒരു പോസിറ്റീവ് response കിട്ടിയില്ലേ? വളരെ സന്തോഷവാനാണ് ഞാൻ.പപ്പ മരിച്ചതിനു ശേഷം ഏറ്റവും സന്തോഷിച്ച ദിവസം. എന്റെ ഇഷ്ടം വെറുതെയെല്ലാന്നു അവൾക്കു മനസിലായികാണും. ഒന്നാമത് ഞാൻ എന്റെ ഇഷ്ടം പറഞ്ഞ അവസ്ഥ. അതിന് ശേഷം ഞാൻ മുന്നോട്ട് പോയത് അവളെ കെട്ടണം എന്നുള്ള രീതിയിൽ, അതിന് ഞാൻ എന്താ ചെയ്തത് എന്റെ ഇഷ്ടം ഞാൻ അവളുടെ അപ്പനോടും അമ്മയോടും പറഞ്ഞു. പക്ഷേ, എന്റെ വാഗ്ത്വത്ത്തെ പറ്റി പറഞ്ഞില്ല. പക്ഷേ ആ വാഗ്ദാത്വം എന്താണെന്നു എനിക്കറിയാം. അതുകൊണ്ടെല്ലേ ഈ ബന്ധം ദൈവം നൽകിയതെന്ന രീതിയിൽ മുന്നോട്ട് പോകുന്നതും.    പിന്നെയതു വാഗ്ത്വത്വം ചെയ്തവന്റെ ഉത്തരവാദിത്വമാ,നമ്മളെ ഒരുമിപ്പിക്കുകയെന്നുള്ളത് . അവനതു നിർവഹിക്കും.

april 17

Pastor തന്ന വർക്കുകൾ complete ആയില്ല . എനിക്ക് 4.00 മണി വരെയെ അവിടെ ഇരിക്കാൻ പറ്റിയൊള്ളു. അത് കൊണ്ട് എത്രെയും പെട്ടെന്നു raji ചേച്ചിയുടെ work complete ചെയ്യണം. അത് ചേച്ചിക്ക് ബുധനാഴ്ചയ്ക്ക് മുൻപ് വേണന്നെന്നാ പറഞ്ഞേക്കണേ..

april 16

ഇന്നും പള്ളിയിൽ പോയി പക്ഷെ ദൂതൊന്നും കിട്ടിയില്ല but പരിശുദ്ധമാവ് വെളിപ്പെട്ടു.മമ്മിക്കു നാളെയെങ്കിലുരമ്യയുടെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി കൊടുക്കണം. എന്തായാലും കഴിഞ്ഞ ആഴ്ചത്തെ പോലെ ആവാതിരുന്നാൽ മതി. ഈ ആഗ്രഹമുണ്ടായതു പരിശുദ്ധത്‌മവിനാൽ. അതിനാൽ തന്നെ ഇതിന്റെ പൂർണ ഉത്തരവാദിത്തം ദൈവത്തിനാണ്. അതുകൊണ്ടാ എനിക്കിത്ര താല്പര്യം. ഞാൻ ഇതിനെയും മറികടന്നു പോയാൽ എനിക്ക് ദൈവം തരുമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങൾ, ബാക്കിയുള്ളവ കിട്ടുമോ?   ഇതിലും ദൈവമെന്നെ പറ്റിക്കുമോ? ഇല്ലെങ്കിൽ ഞാൻ ആർച്ച,എന്റെ ചിപ്പി യെയും ഓർത്തു കാലം കഴിക്കുമായിരുന്നു. ദൈവം തന്നതാണെന്നു വിശ്വസിക്കുവാൻ മൂന്ന് കാരണമുണ്ട് . ഒന്ന് എനിക്ക് തന്ന 🙋🏻‍♂️ ഒന്നായിരുന്നു അവൾക്കും കിട്ടിയത്. പ്രസിഡന്റ്‌/ മന്ത്രി in കേന്ദ്രം,ആവുമെന്നായിരുന്നു ഒന്നാമത്തെ വാഗ്ദാനം. അവൾ കേന്ദ്രത്തിലെ manthri/ പ്രസിഡന്റ്‌ wife ആകുമെന്നാ വാഗ്ദാനം രണ്ടാമത്തത് ഞാൻ വേറൊരു ജാതിയ സ്ത്രീയെ കെട്ട്മെന്നത് രണ്ടാമത്തെ എന്റെ വാഗ്ദാനം. അവൾ ഈഴവ ക്രിസ്ത്യനിയാ അപ്പോം അതും ok.പിന്നെ കൃത്യമായി ഒരു ദൈവദാസൻ പറഞ്ഞു ആന്റിയുടെ മരുമക്കളുടെ പേര് തുടങ്ങുന്നത് ഒന്ന് R & ഒന്ന് J. എ...

april 15

ഇന്ന് രാവിലെ kfmil പോയി. പ്രാത്ഥിച്ചു പക്ഷേ ഇന്ന് ദൂതൊന്നും കിട്ടിയില്ല ഉച്ചക്ക് വീട്ടിലെത്തി.തിരിച്ചു വീണ്ടും kfmil പോയി. ഇതിനിടക്ക്‌ ഞാൻ sreejith brotherumayi whatsappil തർക്കിച്ചു. ഞാൻ എന്റെ അമ്മായിയപ്പൻ എന്ന് രമ്യയുടെ അച്ഛനെ പരാമർശിച്ചുവെന്നതാണ് കുറ്റം ആരോപിച്ചത്. അത് പിന്നെ sreejith ബ്രദറെ, എന്റെ സ്വഭാവം അങ്ങനെയായി പോയി. വിശ്വാസത്തിൽ ജീവിക്കുന്നവനാ ഞാൻ. churchil വരുന്നൊരു കൂട്ടുവിശ്വാസി മാത്രമല്ല ഇന്നവൾ. എന്റെ ഭാര്യയാണവൾ. So അവളെ പറയുമ്പോഴോ ചെയ്യുമ്പോഴോ, 'she is my wife' എന്നൊരു ബോധ്യം എനിക്കുണ്ട്.    പിന്നെ പപ്പ മരിച്ചിന്റെ സമയത്തു പറഞ്ഞത്. ഞാനെന്തായാലും ആ സമയത്തു കള്ളമൊന്നും പറയില്ലലോ എന്ന് ഉള്ളത് കൊണ്ട് മാത്രമാണ് . അല്ലാതെ വേറൊന്നും വിചാരിച്ചു കളയല്ലേ.   നാളെ അനുഗ്രഹീതൻ ആയാരു ദൈവദാസനാണ് വരുന്നത് എനിക്ക് വല്ല ദൂതും കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു.