പോസ്റ്റുകള്‍

my last & final

  Dec 15 ഈ പ്രശനത്തില്‍ എന്താങ്കിലും കുഴപ്പമുണ്ടായാ അവസാനം എന്നെ കുറ്റക്കാരനാക്കരുത്. എന്‍റെ ഡയറി ഇപ്പോ ബ്ലോഗില്‍ എഴുതുന്നില്ല. അതിനു കാരണക്കാരി നീ മാത്രമാണു രമ്യയെ. എന്‍റെ പ്രൈവറ്റ് ആയ ബ്ലോഗിനെ , ഞാന്‍ നിന്നെ വിശ്വസിച്ചു ഷെയര്‍ ചെയ്തു. ഇതിലൂടെ എനിക്കോരു കാര്യം മനസിലായി . നീ വിശ്വസിക്കാന്‍ കൊള്ളാത്തെ ഒരുത്തിയാണെന്ന്. എന്‍റെ ഈ ബ്ലോഗ് ഡെയറിയിലുള്ള കാര്യം പോലും മറച്ചു വെക്കാന്‍ കഴിയാത്ത നിനക്കെങ്ങനെ എന്നോടു അല്ലെങ്കില്‍ ദൈവത്തോട്   വിശ്വസ്തയായി ഇരിക്കാന്‍ പറ്റും. So ഞാന്‍ ഇന്നത്തോട് കൂടി നിന്നോടുള്ള എല്ലാ ബന്ധങ്ങളും   വിച്ഛേദിക്കുന്നു . ഇനി ഒരിയ്ക്കലും ചോദിച്ചോണ്ട് വരല്ല് എന്തുകൊണ്ട് ഞാനിങ്ങനെയെന്ന്.കാരണം ജിതിന്‍ ഇങ്ങനെയാ. I have my own ideologies and thoughts which are not against God. അവന്‍റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് എനിക്കിഷ്ടം. Dec 16 ഇന്ന് സന്തോഷമുള്ള കാര്യങ്ങൾ നടന്നു 1 micheal aasante മോളെ വിട്ടു 2 പാസ്റ്ററുമായി സംസാരിച്ച് അവളെ വിടുവാനുള്ള തീരുമാനത്തിൽ എത്തി 3 മമ്മി ചർച്ചിൽ വന്നു 4 ജോഷുവയുടെ   അടുത്ത് കാര്യം പറഞ്ഞു 5 ബിജി ആന്റിയുടെ അടുത്ത് ദേഷ്യഭാവം

dec 14

മിക്കവാറും ഇത് എന്റെ ബ്ലോഗ്ഗിലൂടെയുള്ള അവസാന മെസേജ് ആയിരിക്കും .ഞാന്‍ ഇന്നത്തോട് കൂടി ഈ ബ്ലോഗില്‍ ഡെയറി എഴുതുന്നതു നിര്‍ത്തുവാന്.ഇതില്‍ സത്യം മാത്രം എഴുതുന്നതു കൊണ്ട് പലരുടേയും ലൈഫിനെ ബാധിക്കാന്‍ സാധ്യത ഉള്ളത് കൊണ്ടും ഷിജു പാസ്റ്റര്‍ പറഞ്ഞത് കൊണ്ടും ഞാന്‍ നിര്‍ത്തുകയാണ് .പാസ്റ്റര്‍ ഇന്ന് ഭയങ്കരമായി ദേഷ്യപ്പെട്ടു.പാസ്റ്റര്‍ പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെ. ഡെയറി is my personal ,അതിപ്പോ പബ്ലിക് ആയിരിക്കുന്നു എന്നല്ല ആക്കിയിരിക്കുന്നു .So ബ്ലോഗില്‍ എഴുതുന്നതു ഞാനങ്ങു നിര്‍ത്തി . അതുമാത്രമല്ല ഡിലീറ്റ് ഓള്‍ msgs. but copy is in another app.bcs i need it 4 writing autobiography. തരാനിഷ്ടമില്ലെങ്കില്‍  വെറുതെ എന്നെ മോഹിപ്പിക്കരുത് എന്ന് പറഞ്ഞിട്ടല്ലേ ദൈവമേ ഞാന്‍ ഇതിന് കച്ച കെട്ടിയിറങ്ങിയത്. ഞാനെത്രയൊക്കെ പറഞ്ഞാലും ദൈവത്തിനൊന്നും ഒരു കുലുക്കവും ഇല്ലായിരിക്കും . ഇത് എന്റെ മനസ്സില്‍ തോന്നിയ കാര്യമായിരുന്നെങ്കില്‍ അങ്ങ് വിട്ടേനെ. എന്തു pain നും ഞാന്‍ സഹിചോളാമായിരുന്നു. ഇനി എന്‍റെടുത്തു ദേഷ്യപ്പെട്ടതുകൊണ്ട് പാസ്റ്റര്‍ക്കു എന്തെങ്കിലും വിഷമമായി കാണുമോ .ഇനി പാസ്റ്റര്‍ ചെന്നു ശാന്ത ആന്‍റിരെടുത്ത് പറ

nov 14

ഇന്ന് ആർച്ചയുടെ b'day. പക്ഷേ അതൊന്നും കൊണ്ടല്ല ഞാനിത്ര സന്തോഷവാനായി ഇരിക്കുന്നെ. ഇന്ന് churchil പോയി അവൾ ഇട്ടേക്കുന്നത് എന്റെ favourite കളർ. Light rose/ pink കളർ. ഇനി എനിക്ക് ഇഷ്ടമായതു കൊണ്ടാണോ ആ കളർ ഇട്ടതെന്നു  അറിയില്ല. എന്തായാലും കാണാൻ നല്ല ഭംഗി. Aunty + മാമ്മനോട് ഒരു കാര്യമേ പറയാനുള്ളു. ദൈവഹിത പ്രകാരം സഞ്ചരിക്കുക. എന്തായാലും ഞാൻ അവളെ തന്നെ കെട്ടൂ. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട് വാക്ക് പറഞ്ഞ ആള് തന്നെയാ അതിന് കാരണം. ദൈവത്തിനു എതിരായി ആന്റിയും മാമ്മനും സഞ്ചരിക്കത്തില്ല എന്ന് തന്നെയാ  എന്റെ വിശ്വാസം.         ഇന്ന് jose pastor പ്രസംഗിച്ചതിൽ ഇടതുപക്ഷത്തെ ചെറുതായൊന്നു അധികം കുത്തിയോ എന്ന doubt  ഉണ്ട്. ഒരു pastor അങ്ങനെ പക്ഷം പിടിക്കനുള്ള സാധ്യത യുണ്ട് എന്ന ആശങ്കയുണ്ട് എന്ന് പറഞ്ഞപോൾ അത് വെറുമൊരു example പറഞ്ഞതാണെന്ന് പറഞ്ഞു. പക്ഷേ ഇന്ന് ശരണ്യരെടുത്തു മാപ്പ് പറയാൻ പറ്റിയില്ല.

nov 13

ഇന്ന് shine പാസ്റ്ററുടെ ആദ്യത്തെ മെസേജ് ആയിരുന്നു . ഞാന്‍ ഇന്നലെ iron ചെയ്തപ്പോള്‍ ചിന്തിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇന്നത്തെ msg മുഴുവന്‍. നേരത്തെ ramsharath പറഞ്ഞ മെസ്സെജും ഇപ്രകാരമായിരുന്നു. എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി.നാളെ ആര്‍ച്ചയുടെ b'day ആണ്. ആര്‍ച്ച ആരെന്നായിരിക്കും നീ ഇപ്പോ ചിന്തിക്കുന്നത് ? എന്തായാലും ഞാനാ കാര്യമൊക്കെ പറയും സമയമാവട്ടെ . ഒരു പള്ളിയിലെ മീഡിയ ജോലി നോക്കുന്ന എനിക്കു എന്തു വരുമാനം ,എനിക്കു സര്‍ക്കാര്‍ ജോലി ഇല്ലല്ലോ . ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ ,എനിക്കു ഈ സര്‍ക്കാര്‍ ജോലി എന്നു പറഞ്ഞാല്‍ ഒട്ടും ഇഷ്ടമില്ലാത്ത  ഒരു സംഭവമാ .സര്‍ക്കാര്‍ ജോലിയോടുള്ള വെറുപ്പ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെയാ . എന്‍റെ പപ്പയ്ക്ക് സര്‍ക്കാര്‍ ജോലി തന്നെ എന്നുള്ളത് സത്യം തന്നെ.അത് സെന്‍ട്രല്‍ govtജോലി .അത് വല്യ കുഴപ്പമൊന്നുമില്ല . ഞാന്‍ ചര്‍ച്ചില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അതിനു വേറെ ചില കാരണമുണ്ട്. അത് വെറും പണവും നിന്നെയും കണ്ടിട്ടല്ല ഞാന്‍ ചര്‍ച്ചില്‍ ആയിരിക്കുന്നെ . നിന്നെ തന്നെ എനിക്കു വേണമെന്ന് ഞാന്‍ വാശി പിടിക്കുന്നത് കര്‍ത്താവിന്  ഉദ്ദേശമുണ്ട്

OCT 11

 ഇന്ന് ഞാന്‍ വീട്ടിലെത്തി ഉച്ചക്ക് ശേഷമാണ് വന്നത് .മമ്മിക്ക് നല്ല കുറവുണ്ട് .അത് മാത്രമല്ല നാളെ എഡിറ്റു ചെയ്യാന്‍ രാവിലെ പോണം .അതിനു മുന്പ്പ് രാവിലെ പാല് വാങ്ങിക്കണം .

oct6

ഇന്ന് രാവിലെ വീട്ടിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ അതി കാലത്തെ ഞാനിറങ്ങി. നമ്മുടെ ഷാജിലാൽ ഡോക്ടറുടെ അടുത്തു പോയി. അപ്പൊ ഡോക്ടർ പറഞ്ഞു ഇത് അസിസ്റ്റന്റ് സർജൺ തസ്തികയിലുള്ള ഒരു ഡോക്ടറടുത്തു നിന്ന് വാങ്ങിക്കണമെന്ന്.അതിൻപ്രകാരം ഞാൻ നെടുമങ്ങാട് ഹോസ്പിറ്റലിൽ 3/4 സർജന്മാരെ കാണിച്ചു. പക്ഷേ അവരാരും sign ചെയ്തു തന്നില്ല. പിന്നീട് ചേട്ടൻ പറഞ്ഞതനുസരിച്ചു വീണ്ടും ഷാജിലാൽ ഡോക്ടറടുത്തു പോവുകയും. ഡോക്ടർ പറഞ്ഞതനുസരിച്ചു ശക്തിപുരത്തുള്ള ഡോക്ടറാടുത്തു പോവുകയും ചെയ്തു. ഇടയ്ക്കു വെച്ച് petrol തീർന്നു. പിന്നെ മാമ്മൻ പോയി petrol വാങ്ങിച്ചോണ്ട് വന്നു.അതിനുശേഷം നമ്മൾ ഡോക്ടറുടെ അടുത്ത് പോയി certificate വാങ്ങിച്ചു. ഞാൻ നെടുമങ്ങാട് വന്നതും ഒരു bus കിട്ടി.12.50തിന് നേരെ സ്റ്റാൻഡിൽ എത്തി. ഓട്ടോ പിടിച്ച് നേരെ ചാലയ് ഗേൾസ്സ് സ്കൂളിൽ. ഉച്ചക്ക് ബിരിയാണി +lime. എനിക്കിഷ്ടപെട്ട പരിപാടി എന്താന്ന് വെച്ചാൽ waiting ലിസ്റ്റിൽ ഉള്ളവരെയും വിളിച് എനിക്ക് മുന്നിൽ എത്തിയപ്പോ ആ സീറ്റ്‌ ഫുള്ളായി. എന്നിട്ട് ഞാൻ bus കേറി വേളിയിൽ പോകുന്ന റൂട്ടിൽ വന്നിറങ്ങി.100 മീറ്റർ നടന്നു അപ്പൊ അതാ വരുന്നു ഒരാൾ Jose pastor. എന്നെ കണ്ടു. ഇ

aug 12

ഇന്ന് ലക്കിയെ(ഇഷാൻ ) കാണാൻ പോയ ദിവസം. എന്റെ പെങ്ങടെ മോനാണ് ലക്കി. വളരെ സുന്ദരൻ സുമുഖൻ. എന്റെ ലക്കിയേ പറ്റി വർണിക്കാൻ വാക്കുകൾ പോരാ. നമ്മൾ ചെന്ന നേരം ഉറങ്ങുകയായിരുന്നു. പിന്നെ എന്റെ ചേച്ചിയെ പലരും കുറ്റം വിധിക്കുന്നത് കണ്ട്, മമ്മി തിരിച്ചു പറയുന്നതും കേട്ട്. ഒരു കാര്യമോർത്താൽ എല്ലാവർക്കും നന്ന്. എന്റെ ചേച്ചിയെ പറ്റി വല്ല കുറ്റവുമുണ്ടെങ്കിൽ നമ്മൾ പറഞ്ഞോളാം നമ്മൾ സഹിച്ചോളം അതിനിടക്ക് പുറത്തീന്ന് ആരുടെയും ഇടപെടലും വേണ്ടാ കേട്ടോ.