പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

april 1

ഇന്ന് april 1. കൂട്ടുകാർക്ക് രാവിലെ പണി കൊടുത്തു. പാല് വാങ്ങിച് ചായ ഇട്ട് മമ്മിക്കും ആശിമ്മി ക്കും കൊടുത്ത് ഞാനും ഇട്ട് അങ്ങനെ യിരിക്കുകയാണ്. ഇനി ഇന്നും തുടർന്നുള്ള രണ്ട് ദിവസവും ഉപവാസം. ഇതിന്റെടക്കു ഒരു തമാശ ഞാനോർത്തു. Shiju pastor പറഞ്ഞതാണ്. ക്രിസ്തു വിലേക്കു വന്ന ആദ്യ നാളുകളിൽ അവർ ഉപവാസം എടുക്കുമായിരുന്നത്ര, ആ സമയത്തു ചായ കൊടുക്കുമ്പോൾ അവർ snacksum കഴിക്കുമായിരുന്നു. അങ്ങനെ കഴിച്ചാൽ ഉപവാസം മുറിഞ്ഞില്ലേ. അതവർക്ക് അറിഞ്ഞു കൂടായിരുന്നു. അവർ നായർ, ബാക്ഗ്രൗണ്ടിൽ നിന്നു വന്നവരെല്ലേ?     ഞാനൊരു തെറ്റ് ചൂണ്ടി കാണിച്ചായിരുന്നു. അത് പ്രശ്നം ആകുമോയെന്തോ? നിസ്സാര തെറ്റാ april എന്നെഴുണ്ടയിടത്തു march എന്നെഴുതി. forward ചെയ്യുമ്പോൾ മറ്റുള്ളവർ ആ തെറ്റ്‌ ചൂണ്ടികാണിച്ചാലോ? അപ്പോൾ കുറ്റം ഞാനുൾപ്പെടുന്ന media ടീമിന് വരത്തില്ലേ? അവിടെ ആർക്കും ബോധമില്ലേ എന്നൊക്കെ മനസിലെങ്കിലും അവർ ചോദിക്കില്ലേ?   ഒരു ദിവസം ഞാൻ ലാപ്ടോപ് കൊണ്ട് പോയി. Shiju pastor ഒരുപദേശവും തന്നു. Churchinte net ഉപയോഗിച്ചു നമ്മുടെ സ്വന്തം പരിപാടി ഒന്നും ചെയ്യര്തെന്ന്. അത് അച്ചായന്റെവിടെ പഠിക്കാൻ പോയപ്പോൾ കിട്ടിയ അറിവാണ്*. അത് കൊണ്ട് ഞാൻ K

My experience on first day

Today i went for my first work. There i got some good experience. In the midst drastically when i went for lunch. Jose pastor seemed to come with me. But i disencourged him by point out the disabilities of me. ' I have only ₹100,₹30 for my lunch of 3 parottas with gravy & the remaining ₹70 for petrol', i calculated in my mind. In restaurant God enlightened me &  i remembered the pastor's message on yester day's. God didn't need you when you are free from financial curses and all. God doesn't need u when you are healthier and stronger. God is God & he will work on when you are weaker. But the God never distracted from his word. God will work in the midst of all of your worries. So Step your foots to move forward. 

begging ur pardon.

ഇന്നും നാളെയും സമരം ആയതിനാൽ ഞാൻ psc videos ചെയ്യുന്ന തിരക്കിലായിരിക്കും. So blog കാണത്തില്ല. എന്റെ psc ക്ലാസുകൾ PSC classes 4 u എന്ന ബ്ലോഗിൽ കാണും.

കുറ്റിപറിക്കും മുൻപ് ഒരു ഓർമപ്പെടുത്തൽ

ഇമേജ്
 Heading വായിച്ചപ്പോൾ തന്നെ എല്ലാവർക്കും മനസിലായി അല്ലേ? ഞാനിന്നു കെ റൈലിനെ കുറിച്ചാണ് സംസാരിക്കാൻ പോണ്ണെന്നു. കുറച്ച് പേര് ഇപ്പഴേ പോയി കാണും. അവർക്കു ഇതൊന്നും വായിക്കാൻ താല്പര്യമില്ല. കുറച്ച് നാൾക്ക് മുന്നേ കൊച്ചി മെട്രോ ഉൽഘാടനത്തിനു oomben ചാണ്ടിയെ ക്ഷെണിച്ചില്ല എന്ന് പറഞ്ഞു കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കിയ പ്രതിപക്ഷത്തെ നമ്മുക്കെല്ലാം അറിയാം. എന്നിട്ട് കുറച്ച് നാൾ മുന്നേ ചെന്നിത്തലയും പരിവാരങ്ങളും കൊച്ചി മെട്രോയിൽ സഞ്ചരിച്ചകാര്യമൊക്കെ നമ്മുക്കറിയാം.        അത്രേ വിലയെ krail സമരത്തിനും നമ്മൾ കൊടുക്കുന്നുള്ളു. നാളെ കെ റെയിൽ വന്നാൽ ആദ്യം ഉപയോഗിക്കുക പ്രതിപക്ഷമായിരിക്കും. അവസാനം ഒരു ഡയലോഗ്ഗ് ഉണ്ട്. ഇതു ഞങ്ങൾ സമരം ചെയ്തു കൊണ്ട് വന്ന ട്രെയിൻ ആണെന്ന് പറഞ്ഞ്. നിങ്ങൾ സമരം ചെയ്തത് ഇതു നടത്താനല്ല മിസ്റ്റർ. പൂട്ടാൻ, കെട്ടുകെട്ടിക്കാൻ.                പിന്നെയെല്ലാവരും സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നു കൊള്ളണം. വളരെ ലൂസായ മണ്ണ് ആണ് സാർ കേരളത്തിൽ. about krail ഞാനിപ്പോ ഇടുന്ന ഫോട്ടോയെല്ലാവരും screenshot എടുത്തു വയ്ക്കുക. എന്നിട്ട് ഗൂഗിൾ ഡ്രൈവിൽ save ചെയ്യുക.4 വർഷം കഴിയുമ്പോൾ ആവശ്യം വന്നേക്കാം.

morning vibes

ഇന്നലെ ഞാൻ പറഞ്ഞില്ലേ എന്റെ work start ആവുകയാണെന്നു. Start ആയി. Msg cut ചെയ്തു. ഇനി അതിനൊരു title കണ്ട് പിടിക്കണം. ഒരു title എന്റെ മനസിലുണ്ട്. പക്ഷേ ആ msg full കേൾക്കണം എന്നാലേ real content മനസ്സിലാവുകയൊള്ളു. സൊസൈറ്റിയിൽ നിന്നു പാല് വാങ്ങിക്കണം. ബാക്കിയെല്ലാം പാല് വാങ്ങിച്ച ശേഷം. പാല് വാങ്ങിച്ചു ഇപ്പൊ ചായ ഇടുകയാ.വാർത്തയിൽ k റൈലിനെ കുറിച്ച് പറയുകയാണ്. കേന്ദ്രസർക്കാരിന്റെ നിലപാട് എന്തെന്ന് എനിക്കറിയണം.    തിരുവഞ്ചൂർ ഒരു കാര്യം മനസിലാക്കണം, ജനങ്ങൾ പൊട്ടമാരെല്ലാന്ന്. താങ്കൾ ഇപ്പൊ ആ കാര്യം പറഞ്ഞിട്ടില്ലാന്ന് പറഞ്ഞാൽ നമ്മുക്ക് കുറച്ച് ബുദ്ധിമുട്ടാണ് വിശ്വസിക്കാൻ.കാരണം ഞങ്ങൾ എല്ലാ വാർത്തചാനലിലും കേട്ടതാണ് ഈ കാര്യം. നന്ദി തിരുവഞ്ചൂർ സാർ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതിൽ. പിന്നീട് മാറ്റരുത് കേട്ടോ.

morning vibes

ഇന്ന് രാവിലെ എഴുന്നേറ്റു ചായയും കുടിച്ചു അങ്ങിരുപ്പാണ്. പത്രം വായിക്കാൻ ആഗ്രഹമുണ്ട് പക്ഷേ പത്രം ഇതു വരെ വന്നില്ല. എന്റെ കൂട്ടുകാരൻ പപ്പൂസ് കൂട്ടിൽ കിടന്നുറങ്ങുന്നു. ഇത്ര നേരമായിട്ടും അവനു എഴുനേൽക്കാൻ വയ്യേ. ഒറക്കം കാണാൻ എന്തായാലും നല്ല ചേല്ല്. ഇന്ന് മുതൽ എന്റെ work start ആവുകയാ. Shorts cut ചെയ്യാൻ പോകുന്നു. Adobe premiere pro ആണ് editing software. എന്തായാലും നോക്കാം. 

my morning vibes

ഇന്ന് പ്രഭാതത്തിൽ വളരെ താമസിച്ചാണ് എഴുന്നേറ്റത്. എഴുന്നേറ്റു കട്ടൻ കാപ്പി ഇട്ടു കുടിച്ചു ടെലിവിഷൻ ഓൺ ചെയ്തു. രാവിലെ തന്നെ വാർത്ത വെച്ചു. പെട്രോളിയും പ്രോഡക്റ്സിന് വില കൂട്ടിയിട്ടുണ്ട്. ഇന്ത്യ വികസിക്കുകയാണല്ലോ. Petrol വിലയിലാണെന്നു മാത്രം.ഇനി മുതൽ ഇന്ത്യയുടെ devolping index 24% ആയിരിക്കാം. But ഇതു താൽക്കാലികം എന്ന് ഓർക്കണം. ഈ modi സർക്കാർ വന്നതിനു ശേഷം മിക്കപ്പോഴും നെഗറ്റീവ് വളർച്ച എന്ന് ഓർക്കണം.   പിന്നെ കെ റെയിൽ വിഷയത്തിൽ ഞാനൊന്നും പറയുന്നില്ല. അതിൽ എല്ലാം udf പൊറാട്ടു നാടകം. അത്ര ബുദ്ധിയില്ലാത്തവരല്ല മലയാളികൾ. അല്ലേ?

my Day in Today

എന്‍റെ അഭിപ്രായങ്ങളും ചിന്തകളും പങ്ക് വെക്കാന്‍ ഞാന്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നു .എന്‍റെ കഥകള്‍ ഉണ്ടാവാം കവിതകള്‍ ഉണ്ടാവാം .ഈ രാജ്യത്തെ പറ്റിയുള്ള എന്‍റെ കാഴ്ചപ്പാടുകള്‍,എന്‍റെ കേരളത്തെ പറ്റിയുള്ള കാര്യങ്ങള്‍  എല്ലാം ഞാനീ ബ്ലോഗിലൂടെ പങ്ക് വയ്ക്കും . ഞാന്‍ എന്‍റെ വാക്കില്‍ നിന്നു ഒരിക്കലും പിന്നോട്ടു പോകില്ല. ചിലപ്പോള്‍ തോന്നിയേക്കാം അവിടെ ഞാന്‍ ഇഷ്ടപ്പെടുന്ന കുട്ടി ഒളത്കൊണ്ടാണെന്ന് . But ദൈവത്തിന് കൊടുത്ത വാക്കില്‍ നിന്നു ഞാന്‍ പിറകോട്ടു പോകില്ല. ഇത്രയും നാള്‍ മമ്മി ക്കു പെന്‍ഷന്‍ കിട്ടുന്നില്ലലോ ,എനിക്കതിന് എറങ്ങാന്‍ പറ്റുന്നില്ലലോ എന്ന സങ്കടമായിരുന്നു . നേരത്തെ യായിരുന്നെങ്കില്‍ എഡിറ്റിങ് ക്ലാസിനു പോകുകയും വേണം പെന്‍ഷന്‍ അറേഞ്ച് ചെയ്യാന്‍ പോവുകയും വേണം .സത്യം  പറഞ്ഞാല്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥ. അവിടത്തെ സാറു പലപ്പോഴും ചോദിച്ചിട്ടുണ്ട് .താല്പര്യമില്ലേ എന്നൊക്കെ . അത്രക്ക് പരിതാപകരമായിരുന്നു എന്‍റെ അവസ്ഥ . ഇപ്പോ അതെല്ലാം മാറി, ഇനി ശക്തമായി ഞാന്‍ മുന്നോട്ട് വരും നോക്കിക്കൊ !  അതിന്‍റെ ചെറിയ്യോരു എക്സാമ്പിള്‍ ആണ് ഈ ബ്ലോഗ് തുടങ്ങാന്‍ കാരണം.ഇനി ഈ ബ്ലോഗില്‍ വീഡിയോ ഇടാന്‍ പഠിക

My first experiment

ഇമേജ്
Jithin K Murali 👆 ഇതാണ് ഞാൻ. എന്റെ കഥകളും കവിതകളും എന്റെ ജീവിതചരിത്രവും  ഇവയെല്ലാം ഈ ബ്ലോഗിൽ കൂടി പറയണം, പിന്നെ എന്റെ പഠന രീതിയെയും പറ്റി ഈ ബ്ലോഗിലൂടെ ഞാൻ പറയാം. Need ur esteemed mind presence.