പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

june 27

ഇന്ന് ഇനി ആരും എന്നോട് ഒന്നും ചോദിക്കരുത്. ഞാൻ ഭയങ്കര depression അടിച്ചിരിക്കുന്ന സമയമാണ് ഇതു. എന്തു കൊണ്ടെന്നറിയില്ല. Whatsappil ഞാൻ share ചെയ്ത ഷോർട്സുകളെ കുറിച്ചോർത്തിട്ടാണോ അത് അതിന് ശേഷം ഞാൻ പറഞ്ഞ കാര്യത്തെ രമ്യ കണ്ടുവെന്ന് വെച്ചിട്ടാണോ, അതോ അവളുടെ അമ്മക്ക് സാധാരണ ഞാൻ പറയാറുള്ള bye bye ta ta... എന്നുള്ളത് പറഞ്ഞില്ലാ എന്നത്കൊ ണ്ടാണോ? അറിയില്ല. ഞാൻ പലപ്പോഴും ദൈവത്തിനോട് പറഞ്ഞതാ എന്നോട് കളിയായിട്ടൊന്നും പറയല്ലെന്നു. ഇനി ഇപ്പൊ ഞാൻ എന്തു പറഞ്ഞാശ്വസിക്കും. അതൊക്കെ എന്റെ മനസ്സിൽ വന്ന തോന്നലുകൾ. നിന്റെയീ പ്രായത്തിലൊക്കെ അങ്ങനെയൊക്കെ തോന്നും. ഇതുപോലൊക്കെ സ്വയം പറഞ്ഞു ആശ്വസിക്കുക. എന്തൊക്കെ പറഞ്ഞാലും ദൈവം വിശ്വസ്ഥൻ. വാക്ക് പറഞ്ഞാൽ മാറാത്തവൻ. പിന്നെ എനിക്ക് കിട്ടിയ ദൈവലോചനയെ ഞാൻ, തിരസ്കരിക്കുമെന്ന തോന്നലുണ്ടോ! അത് വെറുതെയാ. എന്റെ ദൈവം കളി പറയുന്ന ദൈവമല്ല, എന്റെ ദൈവം ഒരിക്കലും ഭോഷ്ക്ക് പറയത്തില്ല. 

june 26

ഇന്നും നല്ല ദിവസമായിരുന്നു. എന്റെ വിശ്വാസത്തെ ഒന്നും കൂടി ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ 2 nd section മെസ്സേജ്. ഇന്നത്തെ msg എനിക്കായിരുന്നോ എന്ന് സംശയം വരുന്ന തരത്തിലായിരുന്നു പറഞ്ഞത്. ഞാൻ നേരത്തെ youth impactil പറഞ്ഞിട്ടുള്ള കാര്യം തന്നെയാ ഇന്ന് പറഞ്ഞെ.

jan 14 2022

  ഇന്ന് വിഹാന്റെ ബര്‍ത്ഡേ ആണ് .ഇന്ന് അശ്വഥ്യിനെ വിളിക്കും എന്നു വിചാരിച്ചു ഞാന്‍ രാവിലെ മങ്ങാട്ടുകടവില്‍ പോയി .എന്റെ ഫ്ര്‍ണ്ടിന്റെ മോനനു വിഹാന്‍ .ആ ഫ്രെന്‍ഡ് , അവളുടെ ബര്‍ത്ഡേഇന്നലെയായിരുന്നു .ഇന്ന് വിളിച്ച് എന്നിട്ടും കിട്ടിയില്ല.അലിയനയാണ് കിട്ടിയതു.

jan 17 2022

  വളരെ വേദന+സന്തോഷം ഉണ്ടായ ദിവസമായിരുന്നു ഇന്ന്. ഇന്നലെ ചേട്ടന്‍പറഞ്ഞതനുസരിച്ച് ഞാന്‍ ലാപ്ടോപ്പ് കൊണ്ടുപോയില്ല. അത് കൊണ്ട് എന്‍റെടുത്തു വീട്ടില്‍ പോകാന്‍ പറഞ്ഞു .അതനുസരിച്ച് ഞാന്‍ വരികയും തിരുമല ബസില്‍ നിന്നു തിരുവനന്തപുരം ബസില്‍ കയറി.ഞാന്‍ വരുന്ന വഴി ചേട്ടനെ വിളിക്കുകയും. ചേട്ടന്‍ പറഞ്ഞതനുസരിച്ച് കരമന ഇറങ്ങുകയും അവന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു .പാപ്പനംകോടെ എത്തിയപ്പോള്‍ മുരളി മാമനെ കാണുകയും മാളുവിന്‍റെ കല്യാണം വിളിക്കുകയും ചെയ്തു .പാപ്പനംകോടെ എന്‍റെ ജന്മസ്ഥലമാണു കേട്ടോ. മധു മാമന്‍ ‌തുടങ്ങി നിരവധി പേരെ കണ്ടുമുട്ടി സൌഹൃദം പുതുക്കി. ചേട്ടന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു. ഞാന്‍ അവിടെ കാലുകുത്തത്തില്ല എന്നു വിചാരിച്ചതാ .എന്‍റെ പപ്പയെ ആട്ടിയിറക്കി വിട്ട സ്ഥലത്തു കാലുകുത്തണ്ടന്നു വെച്ചതാ .എന്നാലും പോട്ട് ഞാന്‍ കയറി.മനസ് നിറയെ അതായിരുന്നു. അവളുടെ തന്ത ഇവിടെ വന്നപ്പോള്‍ ആട്ടിയിറക്കി വിടാത്തതത്തിന് എനിക്കു ഒരു കാര്യമേ പറയാനുള്ളൂ. എന്‍റെ തന്തയല്ല നിന്‍റെ തന്ത എന്നു മാത്രം. “ My father is not your father” remember that simplymeans ഞാന്‍ വളര്‍ന്ന സാഹചര്യത്തിലല്ല നീ വളര്‍ന്നത്. നിന്‍റ...

jan 24 2022

  ഇന്ന് കൃപാദാസ് വന്നില്ല .അത് കൊണ്ട് സാറിന്റെ പഴി മുഴുവന്‍ എനിക്കായിരുന്നു . ഇന്ന് എന്തായാലും പ്രൈസോണ്‍ ബ്രദര്‍ വന്നു .രാവിലെ മഞ്ച് മേടിച്ചത് എന്തായാലും വേസ്റ്റ് ആയില്ല .ചെറിയ മഞ്ച് അല്ല വലുതു 10 രൂപയുറ്ട്.

jan 26 2022

  ഇന്ന് റിപ്പബ്ലിക് ഡേ ആയിരുന്നു .പ്രതീക്ഷിച്ച പോലെ റോഡില്‍ വല്യ തിരക്കുകളോ ബസില്‍ സാധാരണ അനുഭവപ്പെടുന്ന തിരക്കോ ഒന്നും ഇല്ലായിരുന്നു. ഇന്ന് അവധി അല്ലേ മികവാറും സ്വകാര്യ ഓഫീസ് എല്ലാം അടച്ചിടും .ഇന്ന് അഖില്‍ വന്നില്ല ആത്രേയും സ്വസ്ഥമായിരിക്കും ഞാന്‍ എന്ന്‍ അഖിലു പറഞാല്‍ വിശ്വസിക്കന്‍ എനിക്കു കുറച് ബുധിമുട്ടായിരിക്കും.ഒന്നികില്‍ എന്നെ കുറിചു ഒന്നും അറിഞുകൂടെയായിരിക്കും

jan 30 2022

  ഇന്ന് പെണ്ണ്‍ കാണാന്‍ പോയ ദിനമായിരുന്നു. ഒരുപാട് സങ്കടം തോന്നിയ ഒരു ദിനവുമായിരുന്നു ഇന്ന്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പപ്പയെ മിസ്സ് ചെയ്ത ദിനം. ഇന്ന്‍ പപ്പയുണ്ടായിരുന്നുവെങില്‍ എന്‍റെ   ഇഷ്ടം ഞാന്‍ തുറന്നു പറയുമായിരുന്നു. എനിക്കു സ്ട്രോങ്ങായി recommend എങ്കിലും ചെയ്യാമായിരുന്നു . എനിക്കു മമ്മി ഒറ്റക്കാവും എന്നതു കൊണ്ടുണ്ടായ ഇഷ്ടമല്ല അവളോടു. പിന്നെയെല്ലാം ദൈവം വിധിച്ചത് പോലെ നടക്കട്ടെ എന്നുള്ള ചിന്തയാണെനിക്ക്.            വിധി എന്ന്‍ പറഞ്ഞു എന്‍റെ ഇഷ്ടങ്ങളെ പൂര്‍ണമായി തള്ളി കളയാന്‍ എനിക്കോകില്ല. സ്വര്‍ഗീയ അപ്പന് എല്ലാം അറിയാം .എന്നെ പൂര്‍ണമായി മനസിലാക്കുന്ന ഒരുവനെയുള്ളു. അവന്‍ തരുമെന്നും എനിക്കറിയാം. അവനെന്നും ഇവനെന്നും വിളിക്കുന്നത് കൊണ്ട് ഞാന്‍ ദൈവത്തെ താഴ്ത്തികാട്ടുന്നു എന്ന ചിന്ത ആര്‍ക്കും ഉണ്ടാകരുതെന്ന് അപേക്ഷ !!!! എനിക്ക് അത്രത്തോളം പ്രിയപ്പെട്ടവരെയാണ് ഞാന്‍ അങ്ങനെ അഭിസംബോധന ചെയ്യുന്നത് .

jan 3 2022

  എനിക്ക് രെമ്യയുടെ അടുത്തു തോന്നുന്നതു വെറും passing fancy ആയി എനിക്കു തോന്നണില്ല.ഇനി ഇതായിരിക്കുമോ ദൈവം വിധിച്ചത് , ആ... അറിയില്ല. ഇനിയൊരിക്കലും മറ്റൊരു പെണ്ണിനെ പറ്റി ആലോചിക്കുക പോലുമില്ലാ എന്നു പറഞ്ഞ എന്‍റെ മനസിന് ഇത് എന്തു പറ്റി. ഞാന്‍ മാറുകയാണോ ? അതോ ദൈവം എന്നെ മാറ്റുകയാണോ ? നമ്മളൊരിക്കലും മാറില്ല എന്നു പറഞ്ഞ വിഷയത്തെ മാറ്റാന്‍ ദൈവത്തിനറിയാം .              ഞാനിന്നലെ പെണ്ണ് കാണാന്‍ പോയത് ഒട്ടും ശെരിയായില്ല എന്ന്‍ അഖിലിന് അഭിപ്രായം ഉള്ളത് ശെരി തന്നെ .എന്നാലും സനോഫറു മാമ്മനെ പിണക്കണ്ടാന്നു കരുതി മാത്രമാണു പോയത്. എന്തായാലും ഇതൊരു എക്സ്പീരിയന്‍സ് ആയില്ലേ. ഇനി ധൈര്യമായി പോയി kfmil register ചെയ്യാം .ഷിജു ചേട്ടന്‍ പറഞ്ഞത് പോലെ ഇനി എല്ലാ കാര്യങ്ങളും official ആയി നീങ്ങട്ടെ. ദൈവം പറഞ്ഞ വാഗ്ദാനം നിറവേറുക തന്നെ ചെയ്യും. Remyaye കെട്ടിച്ചു തരം എന്നല്ല വാഗ്ദാനം കേട്ടോ !               എനിക്കുറപ്പുണ്ട് എന്‍റെ ദൈവം വാഗ്ദാത്തങ്ങളില്‍ വിശ്വസ്തന്‍‌ തന്നെ . ഇന്ന് ഷൂട്ടിംഗ്...

feb 5 2022

  ഇന്ന് ഫെബ്രുവരി 5 . wedding anniversary of my pap p a & mammy. എനിക്കു വിഷമമുണ്ട് wedding ആനിവേര്‍സറി ആഘോഷിക്കാന്‍ പപ്പ ഇലല്ലോ എന്ന കാര്യത്തില്‍.   സത്യം പറഞ്ഞാല്‍ praison ബ്രദര്‍ പറഞ്ഞ ഹാര്‍ഡ്വെയര്‍ വാങ്ങിക്കാന്‍ പണത്തിന്റെ കുറച്ചു ബുദ്ധി മുട്ട് ഉള്ളത് കൊണ്ടാ.പപ്പയുണ്ടായിരുന്നെങ്കില്‍ ഇത്ര ബുദ്ധിമുട്ട് വരില്ലായിരുന്നു. പെന്‍ഷന്‍ ഇത് വെരെയും set ആയില്ല .ആയെങ്കില്‍ ഞാന്‍ ബുദ്ധി മുട്ടേണ്ടി വരില്ലായിരുന്നു . നാഥന്‍ ഇല്ലാത്ത കളരി പോലെ യായില്ലെ എന്റെ വീട്.ഇതൊക്കെ പറഞ്ഞാല്‍ praison ബ്രതെറിന് മനസിലാകുമോ ?

8 feb 2022

  ഇന്ന് ക്ലാസ് നേരത്തെ കഴിഞ്ഞു. കൃപാദാസ് എനിക്കു മുന്നമേ പോയി. അവനിന്നലെ ഒരു മൊബൈല്‍ മെടിച്ചായിരുന്നു. പക്ഷേ അതിന്റെ ചാര്‍ജറു കടക്കാര്‍ കൊടുത്തില്ല. എന്തായാലും അവനിനു കിട്ടുമായിരിക്കും. ഇപ്പോ ഞാന്‍ നന്നായി ചെയുന്നുണ്ട്.നേരത്തെയും ചെയുമായിരുന്നു പക്ഷേ പി‌എസ്‌സി ക്ലാസ്സും ഞാന്‍ എടുക്കുന്നത് കൊണ്ട് ചിലപ്പോ ശ്രദ്ധ കുറവ് ഉണ്ടായിരുന്നിരിക്കാം.       വാക്കാണു ഏറ്റവും വല്യ സത്യം   ‘ എന്നു നിന്‍റെ മൊയ്തീന്‍റെ ’ സിനിമയിലെ   കാര്യം   തന്നെയാ എനിക്കു ഈ കാര്യത്തിലും പറയാനുള്ളത്. 2021 ല്‍ ഞാന് 100 വീഡിയോസു ഇടുമെന്ന് ഒരു വാക്ക് ഉണ്ടായിരുന്നു .അത് പാലിക്കാന്‍ വേണ്ടിയാ ഞാന്‍ പണിപ്പെട്ടിരുന്നത്. തന്മൂലം എന്‍റെ ശ്രദ്ധ അല്പം മാറിയിട്ടുണ്ടാവാം. ഇനി മാറുകേല. ഇന്നലെയും രമ്യയുടെ കാര്യം ഒന്നും കൂടി മനസില്‍ ഉറപ്പിക്കുകയുണ്ടായി. ദൈവം എനിക്കു വിധിച്ചതെങ്ങില്‍ തന്നിരിക്കും. എന്തായാലും സ്വര്‍ഗീയ   അപ്പന് അധികാരമുണ്ട്. അപ്പന് മക്കളെ വിഷമിപ്പിക്കാന്‍ കഴിയില്ല എന്നാണ് ഇതുവരെ ജീവിച്ച അനുഭവത്തില്‍ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.  

2 march 2022

  ഞാനിങ്ങനെയൊക്കെ ഡയറി   എഴുതുന്നതു എനാ എന്നു വെച്ചാല്‍ ഓര്‍ക്കന്‍ വേണ്ടിയാണ്.ഇങ്ങനെയൊരു കാലഘട്ടം എനിക്കുണ്ടായിരുന്ന് ഓര്‍ക്കുക ഇവയെല്ലാത്തിനെയും താണ്ടിയാണ് ജിതിന്‍ എന്ന വ്യക്തി എത്തിയത്   യെന്നു. ദൈവം എനിക്ക് തന്ന വാഗ്ദത്വം നിറവേറുമോ ഇല്ലെയോ എന്നൊക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ദൈവം ചുമ്മാ പറയുന്നതാണോ അറിയില്ല. ഞാന്‍ മുന്‍പേ ദൈവത്തോട് ഒരു കാര്യം അപേക്ഷിച്ചിരുന്നു. വെറുതെ എന്നെ മോഹിപ്പിക്കരുതെന്ന്. ഞാനിപ്പോ ആര്‍ക്കെതിരായി കുറ്റം പറയണം. ദൈവത്തിനെതിരായോ അതോ പൊട്ടനെ പോലെ ദൈവം പറഞ്ഞത് വിശ്വസിച്ചു നടക്കുന്ന എന്നയോ.          നിര്‍ത്തിയിട്ടു അപമാനിച്ചത് മതിയായില്ലെ ദൈവമേ ?       ഞാന്‍ പുതിയൊരു ബ്ലോഗിങ് തുടങ്ങുന്നതിനെ പറ്റി ആലോചിച്ചായിരുന്ന്. ഇനിയിപ്പോ ആരുടേയും അനുവാദത്തിന് കാത്തു നില്‍ക്കാതെ അങ്ങ് തുടങ്ങാം എന്നു വിചാരിക്കുന്നു. പക്ഷേ വിശ്വസ്തനായിരിപ്പാന്‍ എനിക്കു കഴിനീല്ലാ   എന്നാ കുറ്റബോധം എനിക്കുണ്ട്.അത് മാറ്റാന്‍ ഏത് വിധേനയും ഞാന്‍ ശ്രമിക്കും.ഞാനിനി സ്വന്തമായി padikkum . അത് ഇനി രമ്യരെയടുത്തുള്ള ഇഷ്ടം കൊണ്ടാ...

march 6/22

  ഞാനിങ്ങനെയൊക്കെ ഡയറി   എഴുതുന്നതു എനാ എന്നു വെച്ചാല്‍ ഓര്‍ക്കന്‍ വേണ്ടിയാണ്.ഇങ്ങനെയൊരു കാലഘട്ടം എനിക്കുണ്ടായിരുന്ന് ഓര്‍ക്കുക ഇവയെല്ലാത്തിനെയും താണ്ടിയാണ് ജിതിന്‍ എന്ന വ്യക്തി എത്തിയത്   യെന്നു. ദൈവം എനിക്ക് തന്ന വാഗ്ദത്വം നിറവേറുമോ ഇല്ലെയോ എന്നൊക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ദൈവം ചുമ്മാ പറയുന്നതാണോ അറിയില്ല. ഞാന്‍ മുന്‍പേ ദൈവത്തോട് ഒരു കാര്യം അപേക്ഷിച്ചിരുന്നു. വെറുതെ എന്നെ മോഹിപ്പിക്കരുതെന്ന്. ഞാനിപ്പോ ആര്‍ക്കെതിരായി കുറ്റം പറയണം. ദൈവത്തിനെതിരായോ അതോ പൊട്ടനെ പോലെ ദൈവം പറഞ്ഞത് വിശ്വസിച്ചു നടക്കുന്ന എന്നയോ.          നിര്‍ത്തിയിട്ടു അപമാനിച്ചത് മതിയായില്ലെ ദൈവമേ ?       ഞാന്‍ പുതിയൊരു ബ്ലോഗിങ് തുടങ്ങുന്നതിനെ പറ്റി ആലോചിച്ചായിരുന്ന്. ഇനിയിപ്പോ ആരുടേയും അനുവാദത്തിന് കാത്തു നില്‍ക്കാതെ അങ്ങ് തുടങ്ങാം എന്നു വിചാരിക്കുന്നു. പക്ഷേ വിശ്വസ്തനായിരിപ്പാന്‍ എനിക്കു കഴിനീല്ലാ   എന്നാ കുറ്റബോധം എനിക്കുണ്ട്.അത് മാറ്റാന്‍ ഏത് വിധേനയും ഞാന്‍ ശ്രമിക്കും.ഞാനിനി സ്വന്തമായി padikkum . അത് ഇനി രമ്യരെയടുത്തുള്ള ഇഷ്ടം കൊണ്ടാ...

23 march 2022

  ഇന്ന് ജോലി തുടങ്ങിയ ദിവസം . ഇതിലേങ്ങിലും വിജയിച്ചാ മതി . yt stdioyil കേറി എഡിറ്റ് ചെയ്താ മതിയെന്നത് പുതിയ അറിവാണ്.അത് യൂട്യൂബ് നോക്കി പഠിക്കണം.എന്നിട്ട് ബാക്കിയുള്ള കാര്യം ചെയ്യാം.എന്തായാലും ഞായറാഴ്ച നോക്കാം. അതിനു മുന്‍പ് connections എല്ലാം നോക്കി പഠിക്കണം. Microphone കണക്റ്റ് ചെയുന്നത് എങ്ങനെയെന്ന് നോക്കണം. ഇന്ന് പെട്രോള്‍ അടിച്ചു അതിനു അണ്ണന്‍റെ കടയിന് Rs 100 മേടിച്ചു 20 രൂപക്ക് അവിടെന്നു തന്നെ സര്‍ബത്ത് . ഊണ്ആയി 80 രൂപക്ക് പെട്രോള്‍. ഉച്ചയ്ക്ക് ശേഷം എഡിറ്റ് കുറച്ചു ചെയ്തു . 4.30 ക്കു വീട്ടിലെത്തി. ചായ കുടിച്ചു  

ജൂൺ 21

എന്തിനാ നീ രമ്യയുടെ പുറകേ നടക്കുന്നതെന്നു? അവൾക്കു നിന്നെ വേണ്ട എങ്കിൽ  എനിക്കും വേണ്ടാന്നെ. ഞാൻ ഒരിക്കലും എന്റെ മനസിനനുസരിച് ചുവടു വയ്ച്ചിട്ടില്ല. ഞാൻ tenzed ആവാത്തതിന്റെ കാര്യം അറിയാലോ? ഞാനീ file ദൈവത്തിനെ അല്ലേ ഏല്പിച്ചിരിക്കുന്നത്? അത് കൊണ്ട് മാത്രമാണ്.അങ്ങ് എനിക്കായി അത്ഭുതം ചെയ്യുമെന്ന് എനിക്കറിയാം. പിന്നെയായ് അവളുടെ വിചാരം എന്തുവാ ബൈബിൾ verse പെട്ടെന്നു എടുക്കാൻ കഴിയുന്നത് അവൾക്കു മാത്രമെന്നാ. വിട്ട് തരുന്നതല്ലേ പിന്നെ എന്റെ ബൈബിൾ churchil എവിടേയോ miss ആയിട്ടുണ്ട്. സംഭവം കഴിഞ്ഞിട്ട് രണ്ടു ദിവസമായി, എന്നാലും ആലോജിക്കുമ്പോ ഇപ്പോഴും മനസിനൊരു പുകച്ചിൽ. എന്റെ ബൈബിൾ എത്രയും വേഗം കണ്ടുപിടിക്കണം. മനസിലുണ്ടെല്ലാം! കാണിച്ചു തരാം.!!

ജൂൺ 11

ഒരു വാക്കെ ഞാൻ പറയുന്ന് ഉള്ളത് കൊണ്ട്  രമ്യയെ പറ്റി കൂടുതലൊന്നും ഞാൻ പറയുന്നില്ല. അവളുടെ അച്ഛനും അമ്മയക്കും എന്നെ ഇഷ്ടപ്പെടുമോയെന്തോ? വിശ്വാസത്താൽ അവളെ എനിക്ക് തരില്ലേ? വിശ്വാസം മാത്രമേയുള്ളൂ എനിക്ക്. 

ജൂൺ 6

ഇന്ന് കുരുവിയുടെ birthday wish ചെയ്യാൻ കുറച്ച് താമസിച്ചു. എന്തായാലും wish ചെയ്തു. റിപ്ലേ kitty🥰.