പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

April 29

ഇന്ന് എനിക്കു എന്തു പറ്റിയെന്ന് അറിഞ്ഞുകൂടാ. ജനിക്കും മുന്‍ബെ കൊല്ലാനാണു എനിക്കു താല്പര്യമെന്ന് തോന്നൂന്നു .നാളെ എന്തായാലും രാവിലെ ചെന്ന്‍ ഷിജു പാസ്റ്റോരോട് മാപ്പ് പറയണം .ഇനി അവളെ കെട്ടണം എന്ന ഉദ്ദേശത്തോടുകൂടിയാ ഞാന്‍ അവിടെ നിക്കുന്നതെന്ന് തോന്നിയാലോ ? പക്ഷേ ഞാന്‍ അവിടെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന് കര്‍ത്താവിനറിയാം . പിന്നെ ഞാന്‍ അവളെ കെട്ടണമെന്ന്നിര്‍ബന്ധം പിടിക്കാനുള്ള കാരണം എന്തുവാ ? എന്റെ കര്‍ത്താവ് വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണെന്ന് ഒറെക്കാന്‍ വേണ്ടിയായിരുന്നു. ഇനി എന്‍റെ ഭാഗത്ത് നിന്നു ഒരു effortum പ്രതീക്ഷിക്കണ്ട. ഇനി എല്ലാത്തിന്റെയും ഉത്തരവാദിത്വം  ദൈവത്തിനാണ്. 

april 27

ഞാൻ രാവിലെ morning പ്രയറിനു  പങ്കെടുത്തു. രസകരമായ കാര്യം എന്തായെന്നു വെച്ചാ രമ്യരെടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞു. പക്ഷേ അവൾ കേട്ടില്ലെന്നു തോന്നുന്നു. ചാടികയറി ഞാൻ പ്രാർത്ഥിക്കാൻ പോയെങ്കിലും എന്നെ പരിശുദ്ധത്മാവ് തടഞ്ഞു. രമ്യരെടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞാ. അവൾ പ്രാത്ഥിച്ചാൽ മതി. Anyway we are not one yet. But will be once. ആ വിശ്വാസം എനിക്കുണ്ട്o പോയി. Bro shine + സ്മിതച്ചേച്ചിയുടെ മോളുമായി സംസാരിച് അവനെ ബസ്സ്റ്റാൻഡിൽ ഇറക്കി ഞാൻ തിരിച്ചു പോന്നു.

april 24

ഇന്ന് ഞായറാഴ്ച പള്ളിയിൽ പോയി രാവിലെ മമ്മിക്ക് വയ്യായിരുന്നു.രമ്യ മമ്മിയുടെ കാര്യമൊന്നും ചോദിച്ചില്ല, ഇവളെ കെട്ടുന്നത് വലിയ തലവേദന ആവുമോയെന്തോ?ആ കാര്യമെങ്കിലും എന്നോട് ചോദിക്കാമായിരുന്നുñഞാൻ അവളെ കടിച്ചുകീറി തിന്നാത്തൊന്നുമില്ല അങ്ങനെ ചോദിച്ചാൽ,എന്റെ ഇഷ്ടം അപ്പോൾ double ആകുമായിരുന്നു. അമ്മായിഅമ്മയെ സ്നേഹിക്കുന്നത് ഒരു കടമയായിട്ട് എടുക്കാതിരിക്കുക.അമ്മായിമ്മയായിട്ടല്ല സ്വന്തം അമ്മയായി കാണുക. നിന്റെ അമ്മ വന്നില്ലെങ്കിൽ ഞാൻ ചോദിക്കില്ലേ? 

april 23

വളരെ സന്തോഷമുള്ള ദിവസം. ഒന്നുമില്ലെങ്കിലും ഇന്ന് ഒരു പോസിറ്റീവ് response കിട്ടിയില്ലേ? വളരെ സന്തോഷവാനാണ് ഞാൻ.പപ്പ മരിച്ചതിനു ശേഷം ഏറ്റവും സന്തോഷിച്ച ദിവസം. എന്റെ ഇഷ്ടം വെറുതെയെല്ലാന്നു അവൾക്കു മനസിലായികാണും. ഒന്നാമത് ഞാൻ എന്റെ ഇഷ്ടം പറഞ്ഞ അവസ്ഥ. അതിന് ശേഷം ഞാൻ മുന്നോട്ട് പോയത് അവളെ കെട്ടണം എന്നുള്ള രീതിയിൽ, അതിന് ഞാൻ എന്താ ചെയ്തത് എന്റെ ഇഷ്ടം ഞാൻ അവളുടെ അപ്പനോടും അമ്മയോടും പറഞ്ഞു. പക്ഷേ, എന്റെ വാഗ്ത്വത്ത്തെ പറ്റി പറഞ്ഞില്ല. പക്ഷേ ആ വാഗ്ദാത്വം എന്താണെന്നു എനിക്കറിയാം. അതുകൊണ്ടെല്ലേ ഈ ബന്ധം ദൈവം നൽകിയതെന്ന രീതിയിൽ മുന്നോട്ട് പോകുന്നതും.    പിന്നെയതു വാഗ്ത്വത്വം ചെയ്തവന്റെ ഉത്തരവാദിത്വമാ,നമ്മളെ ഒരുമിപ്പിക്കുകയെന്നുള്ളത് . അവനതു നിർവഹിക്കും.

april 17

Pastor തന്ന വർക്കുകൾ complete ആയില്ല . എനിക്ക് 4.00 മണി വരെയെ അവിടെ ഇരിക്കാൻ പറ്റിയൊള്ളു. അത് കൊണ്ട് എത്രെയും പെട്ടെന്നു raji ചേച്ചിയുടെ work complete ചെയ്യണം. അത് ചേച്ചിക്ക് ബുധനാഴ്ചയ്ക്ക് മുൻപ് വേണന്നെന്നാ പറഞ്ഞേക്കണേ..

april 16

ഇന്നും പള്ളിയിൽ പോയി പക്ഷെ ദൂതൊന്നും കിട്ടിയില്ല but പരിശുദ്ധമാവ് വെളിപ്പെട്ടു.മമ്മിക്കു നാളെയെങ്കിലുരമ്യയുടെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി കൊടുക്കണം. എന്തായാലും കഴിഞ്ഞ ആഴ്ചത്തെ പോലെ ആവാതിരുന്നാൽ മതി. ഈ ആഗ്രഹമുണ്ടായതു പരിശുദ്ധത്‌മവിനാൽ. അതിനാൽ തന്നെ ഇതിന്റെ പൂർണ ഉത്തരവാദിത്തം ദൈവത്തിനാണ്. അതുകൊണ്ടാ എനിക്കിത്ര താല്പര്യം. ഞാൻ ഇതിനെയും മറികടന്നു പോയാൽ എനിക്ക് ദൈവം തരുമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങൾ, ബാക്കിയുള്ളവ കിട്ടുമോ?   ഇതിലും ദൈവമെന്നെ പറ്റിക്കുമോ? ഇല്ലെങ്കിൽ ഞാൻ ആർച്ച,എന്റെ ചിപ്പി യെയും ഓർത്തു കാലം കഴിക്കുമായിരുന്നു. ദൈവം തന്നതാണെന്നു വിശ്വസിക്കുവാൻ മൂന്ന് കാരണമുണ്ട് . ഒന്ന് എനിക്ക് തന്ന 🙋🏻‍♂️ ഒന്നായിരുന്നു അവൾക്കും കിട്ടിയത്. പ്രസിഡന്റ്‌/ മന്ത്രി in കേന്ദ്രം,ആവുമെന്നായിരുന്നു ഒന്നാമത്തെ വാഗ്ദാനം. അവൾ കേന്ദ്രത്തിലെ manthri/ പ്രസിഡന്റ്‌ wife ആകുമെന്നാ വാഗ്ദാനം രണ്ടാമത്തത് ഞാൻ വേറൊരു ജാതിയ സ്ത്രീയെ കെട്ട്മെന്നത് രണ്ടാമത്തെ എന്റെ വാഗ്ദാനം. അവൾ ഈഴവ ക്രിസ്ത്യനിയാ അപ്പോം അതും ok.പിന്നെ കൃത്യമായി ഒരു ദൈവദാസൻ പറഞ്ഞു ആന്റിയുടെ മരുമക്കളുടെ പേര് തുടങ്ങുന്നത് ഒന്ന് R & ഒന്ന് J. എന്റെ

april 15

ഇന്ന് രാവിലെ kfmil പോയി. പ്രാത്ഥിച്ചു പക്ഷേ ഇന്ന് ദൂതൊന്നും കിട്ടിയില്ല ഉച്ചക്ക് വീട്ടിലെത്തി.തിരിച്ചു വീണ്ടും kfmil പോയി. ഇതിനിടക്ക്‌ ഞാൻ sreejith brotherumayi whatsappil തർക്കിച്ചു. ഞാൻ എന്റെ അമ്മായിയപ്പൻ എന്ന് രമ്യയുടെ അച്ഛനെ പരാമർശിച്ചുവെന്നതാണ് കുറ്റം ആരോപിച്ചത്. അത് പിന്നെ sreejith ബ്രദറെ, എന്റെ സ്വഭാവം അങ്ങനെയായി പോയി. വിശ്വാസത്തിൽ ജീവിക്കുന്നവനാ ഞാൻ. churchil വരുന്നൊരു കൂട്ടുവിശ്വാസി മാത്രമല്ല ഇന്നവൾ. എന്റെ ഭാര്യയാണവൾ. So അവളെ പറയുമ്പോഴോ ചെയ്യുമ്പോഴോ, 'she is my wife' എന്നൊരു ബോധ്യം എനിക്കുണ്ട്.    പിന്നെ പപ്പ മരിച്ചിന്റെ സമയത്തു പറഞ്ഞത്. ഞാനെന്തായാലും ആ സമയത്തു കള്ളമൊന്നും പറയില്ലലോ എന്ന് ഉള്ളത് കൊണ്ട് മാത്രമാണ് . അല്ലാതെ വേറൊന്നും വിചാരിച്ചു കളയല്ലേ.   നാളെ അനുഗ്രഹീതൻ ആയാരു ദൈവദാസനാണ് വരുന്നത് എനിക്ക് വല്ല ദൂതും കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു.

april 13

ഇന്നെന്തായാലും തന്ന വർക്കുകൾ തീർന്നു.  

april 11

ഇന്ന് കുറച്ച് editing work ഉണ്ടായിരുന്നു. Churchil പോയി but unlucky fellow. No net at all. രമ്യയുടെ അച്ഛനും അമ്മയും വന്നു. Aunty പ്രാർത്ഥിക്കാൻ വന്നു. മാമ്മൻ electric പണിയൊക്കെ തുടങ്ങി. വൈകുന്നേരം വരെ അവിടെയിരുന്നു  no net. എന്തു ചെയ്യാം നമ്മുടെ വിധി. നാളെ ppd.

april 10

ഇന്ന് രാവിലെ എഴുനേറ്റ് പള്ളിയിൽ പോയി. പാല് വാങ്ങിച്ചില്ല. അതുമാത്രമല്ല മമ്മി ഇന്ന് പള്ളിയിൽ വന്നില്ല. മമ്മി ക്കു ഇന്ന് രമ്യയുടെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി കൊടുക്കണം എന്നുണ്ടായിരുന്നു. അത് എന്തായാലും പറ്റിയില്ല. ദൈവഹിതമെങ്കിൽ next week നോക്കാം. Editing പണി കുറച്ചുണ്ടായിരുന്നു. കൊറേ ചെയ്തു ബാക്കിയെന്തായാലും നാളെ.  ദൈവത്തിനു ഒന്നും അസാധ്യമല്ല എനിക്ക് ഒന്നും കൂടി ബോധ്യമാവുന്നു. ഞാൻ ആഗ്രഹിച്ചത് പോലെയൊക്കെ വഴി നടത്താൻ എന്റെ ദൈവത്തിനു കഴിയുന്നുണ്ട്. രമ്യയുടെ കേസിൽ ദൈവത്തിനു ചെറുതായിയൊന്നു പാളം തെറ്റിയോ എന്നെനിക്കു തോന്നിയാലും എല്ലാം അറിയുന്നത് എന്റെ കർത്താവിനാണ്. എന്നെ പൂർണമായി കർത്താവിനു അറിയാം.  ഞാൻ അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞത് അനവസരത്തിലാണെന്നു അറിയാം എന്നാലും ആ അവസ്ഥയിൽ ഞാൻ കള്ളം പറയില്ലലോ. എന്റെ ഇഷ്ടം തുറന്ന് പറയാൻ കിട്ടിയ വേറൊരു അവസരവും ഇനി കിട്ടിയെന്നു വരില്ല. അത് കൊണ്ട് പറഞ്ഞു. അത്രേയുള്ളൂ. ഇനിയിപ്പോ വേറൊരു അവസ്ഥയിൽ ഞാൻ പറഞ്ഞാ അവള് വെറും കളിയായിട്ട് എടുത്താലോ? എന്റെ പപ്പയുണ്ടായിരുന്നുവെങ്കിൽ ഞാൻ ഉറപ്പായിട്ടും ഇഷ്ടം ഇങ്ങനെ direct ആയി പറയില്ലായിരുന്നു. വലിയൊരു ശൂന്യതയായി പോയി ഇപ

april 6

ഇന്ന് work start ആയി. അനുഗ്രഹിക്കപ്പെട്ട ദിവസമായിരുന്നു ഇന്ന്. രാവിലെ തന്നെ എന്റെ മിഷന്റെ രണ്ടാമത്തെ ഭാഗം നിർവഹിച്ചു. നിർവഹിക്കാൻ ശക്തി തന്ന ദൈവത്തിന് സ്തോത്രം.ഇന്നലെ പറഞ്ഞതിന്റെ ഇരട്ടി സമയം പൂർത്തീകരിക്കുവാൻ പറ്റി. ഇന്ന് edit ചെയ്യുവാൻ പറ്റി. വേറൊരു പെൻഡ്രൈവ് വാങ്ങിച്ചു കൊടുക്കണം.  ഞാൻ എടുത്തില്ലേങ്കിലും അത് വാങ്ങിച്ചു കൊടുക്കണം. 64ജിബിയാണ് നഷ്ടപെട്ടത്. അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കല്ലേ. അതിനി പെൻഷനും ജോലിയുമൊക്കെ set ആയിട്ട് വാങ്ങിച്ചു കൊടുക്കാം. പിന്നെ ഞാൻ എന്റെ വാക്കിൽ നിന്ന് വ്യതി ചലിക്കില്ല കേട്ടോ!

april 5

ഇതു എന്റെ മാത്രം ഡയറി എഴുതുന്ന blog. So ഞാൻ ഇതിൽ ഇഷ്ടമുള്ളത് എഴുതും, അതിനൊന്നും ആരും എന്നെ ഒന്നും പറയണ്ടാ. Blog ഇങ്ങനെയല്ല വേറൊരു തരത്തിലാണ് എഴുതേണ്ടത് എന്ന് പറഞ്ഞാലും ഞാൻ ഗൗനിക്കാൻ പോണില്ല. ഒഫീഷ്യൽ ആയ ബ്ലോഗിൽ എന്തു changes വേണോ ഞാൻ വരുത്തിക്കൊള്ളാം. കാരണം ഞാൻ പറഞ്ഞലോ ഇതു എന്റെ പേർസണൽ blog ആണെന്ന്. ഇന്നലെ കറന്റ്‌ ഇല്ലായിരുന്നു. പക്ഷേ രാത്രി പെയ്ത മഴയുടെ തണുപ്പിൽ ഞാൻ സുഖമായിയുറങ്ങി. മക്കളുടെ ബുദ്ധിമുട്ട് മനസിലാക്കുന്ന ഒരു അപ്പനുണ്ട് സ്വർഗത്തിൽ.

april 4

ഇമേജ്
 രാവിലെ തന്നെ പിജി വർഗീസ് അങ്കിളിന്റെ ശുശ്രുഷക്ക് പോയി. കാട്ടാകട കിള്ളിയിൽ വെച്ചായിരുന്നു function. എന്നത്തേയും പോലെ ലെസ്ലി പാസ്റ്ററിന്റെ വീടിനു മുന്നിൽ വെച്ച് petrol തീർന്നു. വണ്ടിയെവിടെ വെച്ച് ഞാൻ നേരെ കാട്ടാകട ബസിൽ കയറി മുണ്ടെലയിൽ നിന്ന് . നേരെ കാട്ടാകട.₹500 റാണ് കൊടുത്തത് ₹26  ticket നിരക്ക്. ബാക്കി പിന്നെ തരാമെന്നു പറഞ്ഞു. ഇതു എന്തായാലും മറന്നു പോയില്ല. ബാക്കി കിട്ടി, അല്ല ചോദിച്ചു മേടിച്ചു. കാട്ടാകട to കിള്ളി superfastil ആയിരുന്നു ₹17 അതിന്. നഷ്ടം. ഓഡിറ്റോറിയത്തിൽ എത്തി. ചെന്നപ്പോൾ അവിടെ കൊച്ചുമോൻ ചേട്ടൻ മാത്രം with family. കുറച്ച് കഴിഞ്ഞ് shine br sreejith, subin, pastor എല്ലാരും വന്നു, ഇതിൽ sreejith, subin are coupled.ഇതിനിടക്ക് shiju pastor ഈ മീറ്റിംഗിന്റെ പോസ്റ്റർ കാണിച്ചു അതിൽ ഇതു പാസ്റ്ററും ഭാര്യയും പങ്കെടുക്കുക എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത് . അപ്പൊ ഞാൻ മനസ്സിൽ ഓരോന്ന് വിചാരിക്കുകയാണ്, ഇപ്പൊ രമ്യ വരുമ്പോ ഹാ എന്റെ ഭാര്യ വന്നുവെന്ന് പറയാമല്ലോ . പക്ഷേ ഒന്നും നടന്നില്ല. അവൾ വന്നില്ല. meeting കഴിഞ്ഞ് ഞാൻ തിരിച്ചു ഓട്ടോയിൽ മുണ്ടെല ലെസ്ലി പാസ്റ്ററിന്റെ വീട്ടിൽ എ

april 2

രാവിലെ പള്ളിയിൽ പോയി വീട്ടിലെത്തി. എന്നിട്ട് media ടീമിന്റെ ഒരു meeting ഉണ്ടായിരുന്നു. അത് കൊണ്ട് നേരെ churchil പോയി. എന്തോ പരിപാടിയെ കുറിച്ച് പറഞ്ഞപ്പോൾ shiju pastor enne ആക്കി ചിരിച്ചു. പക്ഷേ ഞാൻ മനസിലോർത്തു ഇതിനെക്കാളും എത്ര മോശം അവസ്ഥയിലൂടെയാണ്  പാസ്റ്ററും ഫാമിലിയും കടന്ന് വന്നത്. അന്ന് ആഹ് ഇപ്പോം ഓഹ്. നാളെയൊരിക്കൽ ഞാനും വേറൊരാളെ ആക്കി ചിരിക്കുമായിരിക്കാം.         ഇതൊക്കെ ജീവിതത്തിലെ ഓരൊരു experience ആണ് പാസ്റ്ററെ. മാറും പാസ്റ്ററെ ഇതെല്ലാം മാറും.  പിന്നെ jinu ബ്രദറിന്റെ കാര്യം ഞാനങ്ങു വിടുകയാണ്. ഞാന്‍  കൂടുതലൊന്നും പറയുന്നില്ല .