പോസ്റ്റുകള്‍

my last & final

  Dec 15 ഈ പ്രശനത്തില്‍ എന്താങ്കിലും കുഴപ്പമുണ്ടായാ അവസാനം എന്നെ കുറ്റക്കാരനാക്കരുത്. എന്‍റെ ഡയറി ഇപ്പോ ബ്ലോഗില്‍ എഴുതുന്നില്ല. അതിനു കാരണക്കാരി നീ മാത്രമാണു രമ്യയെ. എന്‍റെ പ്രൈവറ്റ് ആയ ബ്ലോഗിനെ , ഞാന്‍ നിന്നെ വിശ്വസിച്ചു ഷെയര്‍ ചെയ്തു. ഇതിലൂടെ എനിക്കോരു കാര്യം മനസിലായി . നീ വിശ്വസിക്കാന്‍ കൊള്ളാത്തെ ഒരുത്തിയാണെന്ന്. എന്‍റെ ഈ ബ്ലോഗ് ഡെയറിയിലുള്ള കാര്യം പോലും മറച്ചു വെക്കാന്‍ കഴിയാത്ത നിനക്കെങ്ങനെ എന്നോടു അല്ലെങ്കില്‍ ദൈവത്തോട്   വിശ്വസ്തയായി ഇരിക്കാന്‍ പറ്റും. So ഞാന്‍ ഇന്നത്തോട് കൂടി നിന്നോടുള്ള എല്ലാ ബന്ധങ്ങളും   വിച്ഛേദിക്കുന്നു . ഇനി ഒരിയ്ക്കലും ചോദിച്ചോണ്ട് വരല്ല് എന്തുകൊണ്ട് ഞാനിങ്ങനെയെന്ന്.കാരണം ജിതിന്‍ ഇങ്ങനെയാ. I have my own ideologies and thoughts which are not against God. അവന്‍റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് എനിക്കിഷ്ടം. Dec 16 ഇന്ന് സന്തോഷമുള്ള കാര്യങ്ങൾ നടന്നു 1 micheal aasante മോളെ വിട്ടു 2 പാസ്റ്ററുമായി സംസാരിച്ച് അവളെ വിടുവാനുള്ള തീരുമാനത്തിൽ എത്തി 3 മമ്മി ചർച്ചിൽ വന്നു 4 ജോഷുവയുടെ   അടുത്ത് കാര്യം പറഞ്ഞു 5 ബിജി ആന്റിയുട...

dec 14

മിക്കവാറും ഇത് എന്റെ ബ്ലോഗ്ഗിലൂടെയുള്ള അവസാന മെസേജ് ആയിരിക്കും .ഞാന്‍ ഇന്നത്തോട് കൂടി ഈ ബ്ലോഗില്‍ ഡെയറി എഴുതുന്നതു നിര്‍ത്തുവാന്.ഇതില്‍ സത്യം മാത്രം എഴുതുന്നതു കൊണ്ട് പലരുടേയും ലൈഫിനെ ബാധിക്കാന്‍ സാധ്യത ഉള്ളത് കൊണ്ടും ഷിജു പാസ്റ്റര്‍ പറഞ്ഞത് കൊണ്ടും ഞാന്‍ നിര്‍ത്തുകയാണ് .പാസ്റ്റര്‍ ഇന്ന് ഭയങ്കരമായി ദേഷ്യപ്പെട്ടു.പാസ്റ്റര്‍ പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെ. ഡെയറി is my personal ,അതിപ്പോ പബ്ലിക് ആയിരിക്കുന്നു എന്നല്ല ആക്കിയിരിക്കുന്നു .So ബ്ലോഗില്‍ എഴുതുന്നതു ഞാനങ്ങു നിര്‍ത്തി . അതുമാത്രമല്ല ഡിലീറ്റ് ഓള്‍ msgs. but copy is in another app.bcs i need it 4 writing autobiography. തരാനിഷ്ടമില്ലെങ്കില്‍  വെറുതെ എന്നെ മോഹിപ്പിക്കരുത് എന്ന് പറഞ്ഞിട്ടല്ലേ ദൈവമേ ഞാന്‍ ഇതിന് കച്ച കെട്ടിയിറങ്ങിയത്. ഞാനെത്രയൊക്കെ പറഞ്ഞാലും ദൈവത്തിനൊന്നും ഒരു കുലുക്കവും ഇല്ലായിരിക്കും . ഇത് എന്റെ മനസ്സില്‍ തോന്നിയ കാര്യമായിരുന്നെങ്കില്‍ അങ്ങ് വിട്ടേനെ. എന്തു pain നും ഞാന്‍ സഹിചോളാമായിരുന്നു. ഇനി എന്‍റെടുത്തു ദേഷ്യപ്പെട്ടതുകൊണ്ട് പാസ്റ്റര്‍ക്കു എന്തെങ്കിലും വിഷമമായി കാണുമോ .ഇനി പാസ്റ്റര്‍ ചെന്നു ശാന്ത ആന്‍റിരെടുത്ത...

nov 14

ഇന്ന് ആർച്ചയുടെ b'day. പക്ഷേ അതൊന്നും കൊണ്ടല്ല ഞാനിത്ര സന്തോഷവാനായി ഇരിക്കുന്നെ. ഇന്ന് churchil പോയി അവൾ ഇട്ടേക്കുന്നത് എന്റെ favourite കളർ. Light rose/ pink കളർ. ഇനി എനിക്ക് ഇഷ്ടമായതു കൊണ്ടാണോ ആ കളർ ഇട്ടതെന്നു  അറിയില്ല. എന്തായാലും കാണാൻ നല്ല ഭംഗി. Aunty + മാമ്മനോട് ഒരു കാര്യമേ പറയാനുള്ളു. ദൈവഹിത പ്രകാരം സഞ്ചരിക്കുക. എന്തായാലും ഞാൻ അവളെ തന്നെ കെട്ടൂ. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട് വാക്ക് പറഞ്ഞ ആള് തന്നെയാ അതിന് കാരണം. ദൈവത്തിനു എതിരായി ആന്റിയും മാമ്മനും സഞ്ചരിക്കത്തില്ല എന്ന് തന്നെയാ  എന്റെ വിശ്വാസം.         ഇന്ന് jose pastor പ്രസംഗിച്ചതിൽ ഇടതുപക്ഷത്തെ ചെറുതായൊന്നു അധികം കുത്തിയോ എന്ന doubt  ഉണ്ട്. ഒരു pastor അങ്ങനെ പക്ഷം പിടിക്കനുള്ള സാധ്യത യുണ്ട് എന്ന ആശങ്കയുണ്ട് എന്ന് പറഞ്ഞപോൾ അത് വെറുമൊരു example പറഞ്ഞതാണെന്ന് പറഞ്ഞു. പക്ഷേ ഇന്ന് ശരണ്യരെടുത്തു മാപ്പ് പറയാൻ പറ്റിയില്ല.

nov 13

ഇന്ന് shine പാസ്റ്ററുടെ ആദ്യത്തെ മെസേജ് ആയിരുന്നു . ഞാന്‍ ഇന്നലെ iron ചെയ്തപ്പോള്‍ ചിന്തിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇന്നത്തെ msg മുഴുവന്‍. നേരത്തെ ramsharath പറഞ്ഞ മെസ്സെജും ഇപ്രകാരമായിരുന്നു. എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി.നാളെ ആര്‍ച്ചയുടെ b'day ആണ്. ആര്‍ച്ച ആരെന്നായിരിക്കും നീ ഇപ്പോ ചിന്തിക്കുന്നത് ? എന്തായാലും ഞാനാ കാര്യമൊക്കെ പറയും സമയമാവട്ടെ . ഒരു പള്ളിയിലെ മീഡിയ ജോലി നോക്കുന്ന എനിക്കു എന്തു വരുമാനം ,എനിക്കു സര്‍ക്കാര്‍ ജോലി ഇല്ലല്ലോ . ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ ,എനിക്കു ഈ സര്‍ക്കാര്‍ ജോലി എന്നു പറഞ്ഞാല്‍ ഒട്ടും ഇഷ്ടമില്ലാത്ത  ഒരു സംഭവമാ .സര്‍ക്കാര്‍ ജോലിയോടുള്ള വെറുപ്പ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെയാ . എന്‍റെ പപ്പയ്ക്ക് സര്‍ക്കാര്‍ ജോലി തന്നെ എന്നുള്ളത് സത്യം തന്നെ.അത് സെന്‍ട്രല്‍ govtജോലി .അത് വല്യ കുഴപ്പമൊന്നുമില്ല . ഞാന്‍ ചര്‍ച്ചില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അതിനു വേറെ ചില കാരണമുണ്ട്. അത് വെറും പണവും നിന്നെയും കണ്ടിട്ടല്ല ഞാന്‍ ചര്‍ച്ചില്‍ ആയിരിക്കുന്നെ . നിന്നെ തന്നെ എനിക്കു വേണമെന്ന് ഞാന്‍ വാശി പിടിക്കുന്നത് കര്‍ത്താവിന്  ഉദ്ദേശമ...

OCT 11

 ഇന്ന് ഞാന്‍ വീട്ടിലെത്തി ഉച്ചക്ക് ശേഷമാണ് വന്നത് .മമ്മിക്ക് നല്ല കുറവുണ്ട് .അത് മാത്രമല്ല നാളെ എഡിറ്റു ചെയ്യാന്‍ രാവിലെ പോണം .അതിനു മുന്പ്പ് രാവിലെ പാല് വാങ്ങിക്കണം .

oct6

ഇന്ന് രാവിലെ വീട്ടിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ അതി കാലത്തെ ഞാനിറങ്ങി. നമ്മുടെ ഷാജിലാൽ ഡോക്ടറുടെ അടുത്തു പോയി. അപ്പൊ ഡോക്ടർ പറഞ്ഞു ഇത് അസിസ്റ്റന്റ് സർജൺ തസ്തികയിലുള്ള ഒരു ഡോക്ടറടുത്തു നിന്ന് വാങ്ങിക്കണമെന്ന്.അതിൻപ്രകാരം ഞാൻ നെടുമങ്ങാട് ഹോസ്പിറ്റലിൽ 3/4 സർജന്മാരെ കാണിച്ചു. പക്ഷേ അവരാരും sign ചെയ്തു തന്നില്ല. പിന്നീട് ചേട്ടൻ പറഞ്ഞതനുസരിച്ചു വീണ്ടും ഷാജിലാൽ ഡോക്ടറടുത്തു പോവുകയും. ഡോക്ടർ പറഞ്ഞതനുസരിച്ചു ശക്തിപുരത്തുള്ള ഡോക്ടറാടുത്തു പോവുകയും ചെയ്തു. ഇടയ്ക്കു വെച്ച് petrol തീർന്നു. പിന്നെ മാമ്മൻ പോയി petrol വാങ്ങിച്ചോണ്ട് വന്നു.അതിനുശേഷം നമ്മൾ ഡോക്ടറുടെ അടുത്ത് പോയി certificate വാങ്ങിച്ചു. ഞാൻ നെടുമങ്ങാട് വന്നതും ഒരു bus കിട്ടി.12.50തിന് നേരെ സ്റ്റാൻഡിൽ എത്തി. ഓട്ടോ പിടിച്ച് നേരെ ചാലയ് ഗേൾസ്സ് സ്കൂളിൽ. ഉച്ചക്ക് ബിരിയാണി +lime. എനിക്കിഷ്ടപെട്ട പരിപാടി എന്താന്ന് വെച്ചാൽ waiting ലിസ്റ്റിൽ ഉള്ളവരെയും വിളിച് എനിക്ക് മുന്നിൽ എത്തിയപ്പോ ആ സീറ്റ്‌ ഫുള്ളായി. എന്നിട്ട് ഞാൻ bus കേറി വേളിയിൽ പോകുന്ന റൂട്ടിൽ വന്നിറങ്ങി.100 മീറ്റർ നടന്നു അപ്പൊ അതാ വരുന്നു ഒരാൾ Jose pastor. എന്നെ കണ്ടു. ഇ...

aug 12

ഇന്ന് ലക്കിയെ(ഇഷാൻ ) കാണാൻ പോയ ദിവസം. എന്റെ പെങ്ങടെ മോനാണ് ലക്കി. വളരെ സുന്ദരൻ സുമുഖൻ. എന്റെ ലക്കിയേ പറ്റി വർണിക്കാൻ വാക്കുകൾ പോരാ. നമ്മൾ ചെന്ന നേരം ഉറങ്ങുകയായിരുന്നു. പിന്നെ എന്റെ ചേച്ചിയെ പലരും കുറ്റം വിധിക്കുന്നത് കണ്ട്, മമ്മി തിരിച്ചു പറയുന്നതും കേട്ട്. ഒരു കാര്യമോർത്താൽ എല്ലാവർക്കും നന്ന്. എന്റെ ചേച്ചിയെ പറ്റി വല്ല കുറ്റവുമുണ്ടെങ്കിൽ നമ്മൾ പറഞ്ഞോളാം നമ്മൾ സഹിച്ചോളം അതിനിടക്ക് പുറത്തീന്ന് ആരുടെയും ഇടപെടലും വേണ്ടാ കേട്ടോ.

august 30

ഇന്ന് ചേച്ചിയുടെ b'day ആണ് .ചേച്ചിയെ വിളിക്കണം .ഇന്ന് ചര്‍ച്ചില്‍ പോയി .ബൈബിള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ പോകണം .വൈകീട്ട് യൂത്ത് ബോയ്സിന്റെ മീറ്റിങ്ങുമുണ്ട് .രാവിലെ ക്ലാസ് അറ്റെന്‍ഡ് ചെയ്തു പക്ഷേ വൈകിട്ടത്തെ യൂത്ത് മീറ്റിങ് അറ്റെന്‍ഡ് ചെയ്യാന്‍ പറ്റിയില്ല .യോശുവയും പഠിപ്പിക്കാന്‍ പോകാന്‍ പറ്റിയില്ല .മഴ + എനിക്കു കുറച്ചു ക്ഷീണം . ഞാന്‍ ദൈവത്തോട് പറയുന്ന ഒരു കാര്യമാണ് istamallenkil തരല്.വെറുതെ എന്നെ കുഴിയില്‍ കൊണ്ട് ചാടിക്കലു.ഞാന്‍ ഇതുവരെ അവളുടെ പിറക്കെ നടന്നിട്ടില്ല . പക്ഷേ ദൈവമേ ഒന്നോര്‍ക്കണം .മര്യാദക്ക് നടന്ന എന്നെ പിടിച്ച് കുഴിയില്‍ ചാടിക്കുമോ ? 

aug 19

ഇന്നലെ ദൈവം സംസാരിച്ചു എന്റടുത്തു. ജോഷുവക്ക് ട്യൂഷൻ എടുക്കാൻ പറഞ്ഞു. ശനിയാഴ്ച മുതൽ തുടങ്ങാൻ കർത്താവ് പറഞ്ഞതനുസരിച് ഞാൻ തീരുമാനം എടുത്തു.  Maths ആണ് ആദ്യം എടുക്കാൻ തീരുമാനിച്ചത്. Ap യാണ്‌, അതൊക്കെ എനിക്ക് നിസാരമല്ലേ?അത് അവനു.പഠിപ്പിക്കേണ്ട രീതി എന്താണെന്നു എന്റെ മനസിലൊരു രൂപമുണ്ട്.

aug 9

ഇന്നെന്തായാലും പരിശുദ്ധത്മാവ് സംസാരിച്ചു. ഞാൻ ആ instantil തന്നെ മറ്റുള്ളവർക്ക് msg അയച്ചു. ഞാൻ പറഞ്ഞതാണല്ലോ പരിശുദ്ധമാവ് സംസാരിച്ചാൽ ആ സമയത്തു തന്നെ youthil ഉള്ള എല്ലാ കുട്ടികൾക്കും msg അയക്കുമെന്ന്. എന്റെയുള്ളിലാണ് ദൈവം. എന്റടുത്തു ദൈവം സംസാരിക്കുമ്പോൾ പലപ്പോഴും slang തെറ്റി പോകുന്നതായി എനിക്കുവാനുഭവപെടാറുണ്ട്. അപ്പോൾ എന്റെ ഭാഷക്ക് അല്പം കൂടി standard വരുന്നത് പോലെ. എന്റെ ചിന്ത ദൈവത്തെ കുറിച്ച് മാത്രം ആകുന്നതു പോലെ.

august 7

ഞാൻ കാത്തിരിക്കുന്നത് വെറുതെ എന്ന് തോന്നുന്നു. എന്റെ ദൈവത്തെ ഞാൻ അവിശ്വസിക്കണോ. ആരും എന്റെ വിഷയത്തെ serious ആയി കാണാത്തതു എന്നിൽ ചെറിയ വേദനയുണ്ടാക്കുന്നുണ്ട്. അല്ലാതെ ഞാൻ kfm youthimpactil ഇപ്പോം ഇല്ലാ. അതൊന്നും അല്ല എന്നെ വേദനിപ്പിക്കുന്നത്. 

ജൂൺ 14

രാവിലത്തെ കാര്യമെല്ലാം ക്രമത്തിലാക്കിയ ശേഷം ഞാൻ പോയിരുന്നു msg റെക്കോർഡ് ചെയ്യാൻ പോയി.റെക്കോഡിങ് ഒക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഇന്ന് reshma സിസ്റ്ററിന്റെ വീട്ടിൽ പ്രാർത്ഥന ഉള്ള കാര്യം ഞാനോർത്തത്. ഉടനെ തന്നെ jinu ബ്രദറിനെ വിളിച് പോണ കാര്യം set ആക്കി വൈകുന്നേരം churchilott വരാൻ പറഞ്ഞു. ഞാൻ പോയി നമ്മുടെ യൂത്തിലെ പിള്ളേർ കൊറച്ചു active ആയി നിൽക്കുന്നത് കണ്ടു വളരെയധികം സന്തോഷിച്ചു.

August 5

ഇന്ന് രാവിലെ പ്രയറിനു പോയി suresh ബാബു brother ആണ് വരുന്നേ. എന്നോട് ദൈവം പറഞ്ഞ കുറച്ച് കാര്യമുണ്ട്. ഞാൻ പറയാറുണ്ടല്ലോ ദൈവം എന്നോട് സംസാരിക്കുന്ന അവസ്ഥകൾ. അപ്പോൾ ദൈവം സംസാരിച്ചത് 3 കാര്യങ്ങൾ ആയിരുന്നു. 1. സാഹചര്യം 2. സന്ദർഭം 3.സമയം. അത് ഞാൻ ജിനി ചേച്ചിയുടെ അടുത്ത് പറഞ്ഞു.പക്ഷെയിന്നു pastor പ്രസംഗിച്ചത് കൂട്ടായ്മയെ കുറിച്ചാണ്. പക്ഷേ ചിലപ്പോൾ അത് next sunday യോ മറ്റോ പ്രസംഗിച്ചേക്കാം.

ജൂലൈ 1

വളരെ സന്തോഷമുള്ള ദിനം. എന്തായാലും അവളോട് sorry അവളൊന്നു ചിരിച് അത് മതിയെനിക്ക്. ഞാൻ പ്രാർത്ഥിച്ച വിഷയങ്ങൾക്കെല്ലാം ദൈവം കൃത്യമായ മറുപടി തരുണ്ടല്ലോ. അതിന് നന്ദി. ഈ ആഗ്രഹം തന്നതും ഏല്പിച്ചതും അപ്പനെയല്ലേ അപ്പാ. അത് കൊണ്ടല്ലേ എനിക്ക് പേടിയില്ലാത്തതും.മുഴുരാത്രി പ്രാർത്ഥനക്കു പങ്കെടുക്കാൻ പറ്റിയില്ല, എന്നെ വിട്ടില്ല.

june 27

ഇന്ന് ഇനി ആരും എന്നോട് ഒന്നും ചോദിക്കരുത്. ഞാൻ ഭയങ്കര depression അടിച്ചിരിക്കുന്ന സമയമാണ് ഇതു. എന്തു കൊണ്ടെന്നറിയില്ല. Whatsappil ഞാൻ share ചെയ്ത ഷോർട്സുകളെ കുറിച്ചോർത്തിട്ടാണോ അത് അതിന് ശേഷം ഞാൻ പറഞ്ഞ കാര്യത്തെ രമ്യ കണ്ടുവെന്ന് വെച്ചിട്ടാണോ, അതോ അവളുടെ അമ്മക്ക് സാധാരണ ഞാൻ പറയാറുള്ള bye bye ta ta... എന്നുള്ളത് പറഞ്ഞില്ലാ എന്നത്കൊ ണ്ടാണോ? അറിയില്ല. ഞാൻ പലപ്പോഴും ദൈവത്തിനോട് പറഞ്ഞതാ എന്നോട് കളിയായിട്ടൊന്നും പറയല്ലെന്നു. ഇനി ഇപ്പൊ ഞാൻ എന്തു പറഞ്ഞാശ്വസിക്കും. അതൊക്കെ എന്റെ മനസ്സിൽ വന്ന തോന്നലുകൾ. നിന്റെയീ പ്രായത്തിലൊക്കെ അങ്ങനെയൊക്കെ തോന്നും. ഇതുപോലൊക്കെ സ്വയം പറഞ്ഞു ആശ്വസിക്കുക. എന്തൊക്കെ പറഞ്ഞാലും ദൈവം വിശ്വസ്ഥൻ. വാക്ക് പറഞ്ഞാൽ മാറാത്തവൻ. പിന്നെ എനിക്ക് കിട്ടിയ ദൈവലോചനയെ ഞാൻ, തിരസ്കരിക്കുമെന്ന തോന്നലുണ്ടോ! അത് വെറുതെയാ. എന്റെ ദൈവം കളി പറയുന്ന ദൈവമല്ല, എന്റെ ദൈവം ഒരിക്കലും ഭോഷ്ക്ക് പറയത്തില്ല. 

june 26

ഇന്നും നല്ല ദിവസമായിരുന്നു. എന്റെ വിശ്വാസത്തെ ഒന്നും കൂടി ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ 2 nd section മെസ്സേജ്. ഇന്നത്തെ msg എനിക്കായിരുന്നോ എന്ന് സംശയം വരുന്ന തരത്തിലായിരുന്നു പറഞ്ഞത്. ഞാൻ നേരത്തെ youth impactil പറഞ്ഞിട്ടുള്ള കാര്യം തന്നെയാ ഇന്ന് പറഞ്ഞെ.

jan 14 2022

  ഇന്ന് വിഹാന്റെ ബര്‍ത്ഡേ ആണ് .ഇന്ന് അശ്വഥ്യിനെ വിളിക്കും എന്നു വിചാരിച്ചു ഞാന്‍ രാവിലെ മങ്ങാട്ടുകടവില്‍ പോയി .എന്റെ ഫ്ര്‍ണ്ടിന്റെ മോനനു വിഹാന്‍ .ആ ഫ്രെന്‍ഡ് , അവളുടെ ബര്‍ത്ഡേഇന്നലെയായിരുന്നു .ഇന്ന് വിളിച്ച് എന്നിട്ടും കിട്ടിയില്ല.അലിയനയാണ് കിട്ടിയതു.

jan 17 2022

  വളരെ വേദന+സന്തോഷം ഉണ്ടായ ദിവസമായിരുന്നു ഇന്ന്. ഇന്നലെ ചേട്ടന്‍പറഞ്ഞതനുസരിച്ച് ഞാന്‍ ലാപ്ടോപ്പ് കൊണ്ടുപോയില്ല. അത് കൊണ്ട് എന്‍റെടുത്തു വീട്ടില്‍ പോകാന്‍ പറഞ്ഞു .അതനുസരിച്ച് ഞാന്‍ വരികയും തിരുമല ബസില്‍ നിന്നു തിരുവനന്തപുരം ബസില്‍ കയറി.ഞാന്‍ വരുന്ന വഴി ചേട്ടനെ വിളിക്കുകയും. ചേട്ടന്‍ പറഞ്ഞതനുസരിച്ച് കരമന ഇറങ്ങുകയും അവന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു .പാപ്പനംകോടെ എത്തിയപ്പോള്‍ മുരളി മാമനെ കാണുകയും മാളുവിന്‍റെ കല്യാണം വിളിക്കുകയും ചെയ്തു .പാപ്പനംകോടെ എന്‍റെ ജന്മസ്ഥലമാണു കേട്ടോ. മധു മാമന്‍ ‌തുടങ്ങി നിരവധി പേരെ കണ്ടുമുട്ടി സൌഹൃദം പുതുക്കി. ചേട്ടന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു. ഞാന്‍ അവിടെ കാലുകുത്തത്തില്ല എന്നു വിചാരിച്ചതാ .എന്‍റെ പപ്പയെ ആട്ടിയിറക്കി വിട്ട സ്ഥലത്തു കാലുകുത്തണ്ടന്നു വെച്ചതാ .എന്നാലും പോട്ട് ഞാന്‍ കയറി.മനസ് നിറയെ അതായിരുന്നു. അവളുടെ തന്ത ഇവിടെ വന്നപ്പോള്‍ ആട്ടിയിറക്കി വിടാത്തതത്തിന് എനിക്കു ഒരു കാര്യമേ പറയാനുള്ളൂ. എന്‍റെ തന്തയല്ല നിന്‍റെ തന്ത എന്നു മാത്രം. “ My father is not your father” remember that simplymeans ഞാന്‍ വളര്‍ന്ന സാഹചര്യത്തിലല്ല നീ വളര്‍ന്നത്. നിന്‍റ...

jan 24 2022

  ഇന്ന് കൃപാദാസ് വന്നില്ല .അത് കൊണ്ട് സാറിന്റെ പഴി മുഴുവന്‍ എനിക്കായിരുന്നു . ഇന്ന് എന്തായാലും പ്രൈസോണ്‍ ബ്രദര്‍ വന്നു .രാവിലെ മഞ്ച് മേടിച്ചത് എന്തായാലും വേസ്റ്റ് ആയില്ല .ചെറിയ മഞ്ച് അല്ല വലുതു 10 രൂപയുറ്ട്.

jan 26 2022

  ഇന്ന് റിപ്പബ്ലിക് ഡേ ആയിരുന്നു .പ്രതീക്ഷിച്ച പോലെ റോഡില്‍ വല്യ തിരക്കുകളോ ബസില്‍ സാധാരണ അനുഭവപ്പെടുന്ന തിരക്കോ ഒന്നും ഇല്ലായിരുന്നു. ഇന്ന് അവധി അല്ലേ മികവാറും സ്വകാര്യ ഓഫീസ് എല്ലാം അടച്ചിടും .ഇന്ന് അഖില്‍ വന്നില്ല ആത്രേയും സ്വസ്ഥമായിരിക്കും ഞാന്‍ എന്ന്‍ അഖിലു പറഞാല്‍ വിശ്വസിക്കന്‍ എനിക്കു കുറച് ബുധിമുട്ടായിരിക്കും.ഒന്നികില്‍ എന്നെ കുറിചു ഒന്നും അറിഞുകൂടെയായിരിക്കും